ഭാഗ്യം വരുമെന്ന പ്രതീക്ഷ, കള്ളൻ മോഷ്ടിച്ചത് 20 ബുദ്ധപ്രതിമകളെ, അവസാനം പൊലീസിന്റെ പിടിയിൽ
ഭാഗ്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചൈനയിലെ ഒരു മനുഷ്യൻ മോഷ്ടിച്ച് സ്വന്തമാക്കി ആരാധിച്ചത് 20 ബുദ്ധ പ്രതിമകളെ. കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഷാവോക്‌സിംഗിലേക്ക് ജോലിക്കായി താമസം മാറിയെത്തിയ ...










