കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു ; 16 പേര്‍ക്ക് പരിക്ക്

അ​മേ​രി​ക്ക​യി​ൽ ബ​സ് മ​റി​ഞ്ഞ് അറ് വയസുകാരനും സഹോദരിയുമടക്കം 7 പേ​ർക്ക് ദാരുണാന്ത്യം

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ൽ ബ​സ് അ​പ​ക​ട​ത്തി​ൽ ആറ് വയസുകാരൻ ഉ​ൾ​പ്പ​ടെ 7 പേർക്ക് ദാരുണാന്ത്യം. മി​സി​സി​പ്പി​യി​ലെ വാ​റ​ൻ കൗ​ണ്ടി​യി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.  47 പേ​രാ​ണ് ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ...

പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു, പുതിയ നിരക്ക് ഇങ്ങനെ

പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു, പുതിയ നിരക്ക് ഇങ്ങനെ

തൃശൂർ: തൃശൂർ പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു. ഭാരവാഹനങ്ങൾക്ക് ഒരു ദിവസത്തെ ഒന്നിൽ കൂടുതലുള്ള യാത്രക്ക് 5 രൂപയാണ് വർധന. ഒരു ഭാഗത്തേക്കുള്ള എല്ലാ വാഹന യാത്രക്കും നിലവിലെ ...

നേപ്പാളി വിദ്യാർത്ഥിനിയെ അപ്പാർട്മെന്‍റിൽ കയറി വെടിവെച്ച് കൊന്നു, പ്രതി ഇന്ത്യൻ വംശജൻ; സംഭവം അമേരിക്കയിൽ

നേപ്പാളി വിദ്യാർത്ഥിനിയെ അപ്പാർട്മെന്‍റിൽ കയറി വെടിവെച്ച് കൊന്നു, പ്രതി ഇന്ത്യൻ വംശജൻ; സംഭവം അമേരിക്കയിൽ

വാ​ഷിം​ഗ്ട​ൺ: അമേരിക്കയിൽ നേപ്പാളി സ്വദേശിയായ വിദ്യാർഥിനിയെ ഇന്ത്യൻ വംശജൻ വെടിവെച്ച് കൊലപ്പെടുത്തി. 21 കാരിയായ  മുന പാണ്ഡെയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇന്ത്യൻ വംശനായ ബോബി സിൻ ഷാ(52)യെ ...

പണയം വെച്ചിരുന്ന സ്വർണവുമെടുത്ത് വരുന്നതിനിടെ ചായ കുടിക്കാൻ കയറി, പണം താഴെ വീണെന്ന് പറഞ്ഞ് ഒരാളെത്തി; വൻ കൊള്ള

പണയം വെച്ചിരുന്ന സ്വർണവുമെടുത്ത് വരുന്നതിനിടെ ചായ കുടിക്കാൻ കയറി, പണം താഴെ വീണെന്ന് പറഞ്ഞ് ഒരാളെത്തി; വൻ കൊള്ള

പൂനെ: പണയം വെച്ചിരുന്ന സ്വര്‍ണ്ണം തിരിച്ചെടുത്ത് ബാങ്കില്‍ നിന്നു മടങ്ങുകയായിരുന്ന വൃദ്ധ ദമ്പതികളെ കൊള്ളയടിച്ച് പൂനെയില്‍ കവര്‍ച്ചാ സംഘം. ദമ്പതികള്‍ ചായ കുടിക്കാനിറങ്ങിയ സമയത്ത് വാഹനത്തിന് പുറകില്‍ ...

ശുദ്ധജല കണക്ഷനുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ ; ഇടനിലക്കാരുടെ ചൂഷണം ഒഴിവാകും

തിരുവനന്തപുരം നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് അറിയിപ്പ്

തിരുവനന്തപുരം: നഗരത്തിലെ സ്മാർട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് അട്ടക്കുളങ്ങര ജംഗ്ഷനിൽ കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ ഇന്റർ കണക്ഷൻ ജോലികൾ നടക്കുന്നതിനാൽ തിരുവനന്തപുരം നഗരത്തിലെ വിവിധ ...

വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇനി ഇന്ത്യന്‍ സംഗീതം

10 മണിക്കൂർ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല കൊച്ചിയിൽ നിന്ന് ദുബൈയിലേക്കുള്ള വിമാനം വൈകുന്നു

കൊച്ചി: ദുബൈ വിമാനം വൈകുന്നത് മൂലം നെടുമ്പാശ്ശേരിയിൽ യാത്രക്കാർ വലയുന്നു. ശനിയാഴ്ച രാത്രി 11.30 ന് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്നാണ് പുറപ്പെടാൻ കഴിയാതെ ...

കൊമ്പുക്കോർത്ത് മുറിവാലൻക്കൊമ്പനും ചക്കക്കൊമ്പനും; മുറിവാലൻക്കൊമ്പന് ഗുരുതര പരിക്ക്

മുറിവാലൻ കൊമ്പൻ ചെരിഞ്ഞു; ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ ​ഗുരുതരപരിക്ക്; ചികിത്സയിലിരിക്കേ അന്ത്യം

ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന  മുറിവാലൻ കൊമ്പൻ ചരിഞ്ഞു. ഇന്ന് പുലർച്ചെയായിരുന്നു ആന ചരിഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റ് 21നായിരുന്നു ചക്കക്കൊമ്പനും മുറിവാലൻ ...

അസിഡിറ്റിയെ തടയാന്‍ പരീക്ഷിക്കാം ഈ 15 വഴികള്‍…

അസിഡിറ്റി പ്രശ്നം അലട്ടുന്നുണ്ടോ? എങ്കിൽ മാറാൻ ഇതാ ആറ് മാർ​ഗങ്ങൾ

തെറ്റായ ജീവിതശെെലി മൂലം ഇന്ന് പലരിലും കാണുന്ന പ്രശ്നമാണ് അസിഡിറ്റി. അസിഡിറ്റിയുടെ ലക്ഷണങ്ങളെ ലഘൂകരിക്കുന്നതിന് ഗുണം ചെയ്യുന്നതും, അതേസമയം തന്നെ അസിഡിറ്റി തടയുന്നതിനും സഹായിക്കുന്ന ചില ഭക്ഷണങ്ങൾ. ...

എംഎൽഎ സ്‌ഥാനം ഒഴിയാൻ ആവശ്യപ്പെടില്ല; മുകേഷിനെ കൈവിടാതെ സിപിഎം

മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷ; ‘ജാമ്യം നൽകരുത്’, കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയെന്ന് പൊലീസ്

തിരുവനന്തപുരം: മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ പൊലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പൊലീസിന്റെ ആവശ്യം. ഇത് സംബന്ധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നാളെ സത്യവാങ്മൂലം നൽകും. മുകേഷിനെ കസ്റ്റഡിയിൽ ...

‘യുവനടിയെ ചെറുപ്രായത്തിൽ പീഡിപ്പിച്ചു’, സിദ്ദിഖിനെതിരായ ആരോപണം അതീവ ഗുരുതരം; കേസ് എടുത്തേക്കുമെന്ന് സൂചന

സിദ്ദിഖിനെതിരായ ബലാത്സം​ഗകേസ്: പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം മാസ്കറ്റ് ഹോട്ടലിൽ തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: സിദ്ദിഖിനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തി. സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണ സംഘത്തിന് കാണിച്ചു ...

Page 412 of 7798 1 411 412 413 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.