ഗവർണർ തെറ്റ് തിരുത്തണം ; ഗവർണർക്കെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം : ഭാരതാംബ വിവാദത്തിൽ ഗവർണർക്കെതിരെ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. ഗവർണർ തെറ്റ് തിരുത്തുകയാണ് വേണ്ടതെന്നും അതിന് പകരം കേരളത്തെ വെല്ലുവിളിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും ശിവൻകുട്ടി ...










