44കാരിയുമായുള്ള 10 വർഷത്തെ ബന്ധം ഉപേക്ഷിച്ച് മറ്റൊരു വിവാഹം; വിവാഹ വേദിയിൽ വെച്ച് പ്രതികാരം ചെയ്യാൻ ശ്രമം
അമരാവതി: മുൻ കാമുകൻ തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം ചെയ്യാൻ തീരുമാനിച്ചതിന് വിവാഹ വേദിയിൽ വെച്ച പ്രതികാരം ചെയ്യാൻ 44 വയസുകാരിയുടെ ശ്രമം. യുവാവിന് നേരെ ആസിഡ് ...










