ഐഎഎസ് തലപ്പത്ത് മാറ്റം: കോട്ടയം കളക്ടര്‍ വി വിഗ്‌നേശ്വരി ഇടുക്കിയിലേക്ക് ; അനുകുമാരി തിരുവനന്തപുരം കളക്ടര്‍

ഐഎഎസ് തലപ്പത്ത് മാറ്റം: കോട്ടയം കളക്ടര്‍ വി വിഗ്‌നേശ്വരി ഇടുക്കിയിലേക്ക് ; അനുകുമാരി തിരുവനന്തപുരം കളക്ടര്‍

തിരുവനന്തപുരം> ഇടുക്കി, തിരുവനന്തപുരം, കോട്ടയം ജില്ലാ കളക്ടര്‍മാര്‍ക്ക് മാറ്റം.നിലവിലെ കോട്ടയം ജില്ലാ കളക്ടറായ വി. വിഗ്‌നേശ്വരി ഇടുക്കി കളക്ടറാവും.ഇടുക്കി ജില്ലാ കളക്ടറായിരുന്ന ഷീബ ജോര്‍ജിനെ റവന്യൂ വകുപ്പ് ...

കേന്ദ്രം നൽകേണ്ട സംസ്ഥാന വിഹിതത്തിനായി എംപിമാർ സംയുക്തമായി നിവേദനം നൽകും; തീരുമാനം മുഖ്യമന്ത്രി വിളിച്ച യോ​ഗത്തിൽ

കേന്ദ്രം നൽകേണ്ട സംസ്ഥാന വിഹിതത്തിനായി എംപിമാർ സംയുക്തമായി നിവേദനം നൽകും; തീരുമാനം മുഖ്യമന്ത്രി വിളിച്ച യോ​ഗത്തിൽ

തിരുവനന്തപുരം> സംസ്ഥാനത്തിന്റെ ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സംയുക്തമായി നിവേദനം നൽകാൻ എംപിമാരുടെ യോഗം തീരുമാനിച്ചു. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ...

ജോയിക്ക് വിട നൽകി നാട്; മൃതദേഹം സംസ്കരിച്ചു

ജോയിക്ക് വിട നൽകി നാട്; മൃതദേഹം സംസ്കരിച്ചു

തിരുവനന്തപുരം> ആമയിഴഞ്ചാൻ തോട്ടിലെ അപകടത്തിൽ മരിച്ച ജോയിയുടെ മൃതദേഹം മാരായമുട്ടത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. തകരപ്പറമ്പിലെ കനാലിൽ നിന്ന് ഇന്ന് പകലാണ് മൃതദേഹം കണ്ടെത്തിയത്. സഹപ്രവർത്തകരും ബന്ധുക്കളും മൃതദേഹം ...

യുവതിയോട് മോശം പെരുമാറ്റം; യുവാവ് അറസ്റ്റിൽ

യുവതിയോട് മോശം പെരുമാറ്റം; യുവാവ് അറസ്റ്റിൽ

പന്തളം: കെ.എസ്.ആർ.ടി.സി ബസിൽ നിയമ വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ സർക്കാർ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട മൈലപ്ര ചരിവ് പറമ്പിൽ സുരാജിനെയാണ് (36) പന്തളം പൊലീസ് ...

തി​രു​വ​ന​ന്ത​പു​രം, കോട്ടയം, ഇ​ടു​ക്കി ജി​ല്ല ക​ല​ക്ട​ർമാർക്ക് സ്ഥ​ലം​മാ​റ്റം; ഐ.​എ.​എ​സ് ത​ല​പ്പ​ത്ത് അഴിച്ചുപണി

തി​രു​വ​ന​ന്ത​പു​രം, കോട്ടയം, ഇ​ടു​ക്കി ജി​ല്ല ക​ല​ക്ട​ർമാർക്ക് സ്ഥ​ലം​മാ​റ്റം; ഐ.​എ.​എ​സ് ത​ല​പ്പ​ത്ത് അഴിച്ചുപണി

തി​രു​വ​ന​ന്ത​പു​രം: ഐ.​എ.​എ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി​യു​മാ​യി സ​ർ​ക്കാ​ർ. തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​ല​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജി​ന് പി​ന്നാ​ക്ക ​വി​ഭാ​ഗ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​റാ​യി സ്ഥ​ലം​മാ​റ്റം. ഐ.​ടി മി​ഷ​ൻ ‍ഡ​യ​റ​ക്ട​ർ അ​നു​കു​മാ​രി​യാ​ണു ...

ജോയിയുടെ കുടുംബത്തിന് സർക്കാർ വീട് നിർമിച്ചു നൽകണമെന്ന് വെൽഫെയർ പാർട്ടി

ജോയിയുടെ കുടുംബത്തിന് സർക്കാർ വീട് നിർമിച്ചു നൽകണമെന്ന് വെൽഫെയർ പാർട്ടി

തിരുവനന്തപുരം: തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കൽ ജോലിക്കിടെ മരണപ്പെട്ട ജോയിയുടെ കുടുംബത്തിനു സർക്കാർ വീട് നിർമിച്ചു നൽകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരി. ...

കൊങ്കണിലെ മണ്ണിടിച്ചിൽ: നാല് ട്രെയിനുകൾ റദ്ദാക്കി

കൊങ്കണിലെ മണ്ണിടിച്ചിൽ: നാല് ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: കൊങ്കൺ പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് തിങ്കളാഴ്ച പുറപ്പെടേണ്ടിയിരുന്നതടക്കം നാല് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. തിങ്കളാഴ്ചയിലെ 16345 ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി, 12201 ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ്രഥ്, 17 നുള്ള ...

‘ബിഎംഡബ്യൂവിന് പിന്നില്‍ ലോറിയിടിച്ചു’ ; പൊലീസ് സ്റ്റേഷനില്‍ നേരിട്ടത് മോശം അനുഭവമെന്ന് സായി കൃഷ്ണ

‘ബിഎംഡബ്യൂവിന് പിന്നില്‍ ലോറിയിടിച്ചു’ ; പൊലീസ് സ്റ്റേഷനില്‍ നേരിട്ടത് മോശം അനുഭവമെന്ന് സായി കൃഷ്ണ

പട്ടാമ്പി: ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥിയായിരുന്നു യൂട്യൂബറായ സായി കൃഷ്ണ. കഴിഞ്ഞ രാത്രിയാണ് സായി കൃഷ്ണയുടെ ബിഎംഡബ്യൂ കാര്‍ അപകടത്തില്‍പ്പെട്ടത്. ജന്മദിന ആഘോഷത്തിന് ...

ശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ ജില്ലയിൽ നാശനഷ്ടങ്ങൾ; ഇലക്ട്രിക് പോസ്റ്റും, മരങ്ങളും കടപുഴകി വീണു

ശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ ജില്ലയിൽ നാശനഷ്ടങ്ങൾ; ഇലക്ട്രിക് പോസ്റ്റും, മരങ്ങളും കടപുഴകി വീണു

ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ ജില്ലിയിലെ വിവിധ പ്രദേശങ്ങളിൽ നാശനഷ്ടം. പാണാവള്ളി ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇലക്ട്രിക് പോസ്റ്റും, മരങ്ങളും കടപുഴകി വീണ് നാശനഷ്ടമുണ്ടായി. ...

‘രാത്രിയിൽ ബേക്കറി പരിസരത്ത് ഒരു പയ്യനെ കണ്ടു’, ഒറ്റ ക്ലൂവിൽ സിസിടിവികൾ അരിച്ചുപെറുക്കി പൊലീസ്, ഒരാൾ പിടിയിൽ

‘രാത്രിയിൽ ബേക്കറി പരിസരത്ത് ഒരു പയ്യനെ കണ്ടു’, ഒറ്റ ക്ലൂവിൽ സിസിടിവികൾ അരിച്ചുപെറുക്കി പൊലീസ്, ഒരാൾ പിടിയിൽ

തൃശൂര്‍: യൂബർ ടാക്‌സിയിൽ യാത്ര ചെയ്ത് മോഷണം നടത്തുന്ന സംഘാംഗം പിടിയിൽ. തിരദേശ മേഖലയിൽ മോഷണം നടത്തിവന്ന സംഘത്തിലുൾപ്പെട്ട പറവൂർ പെരുമ്പടന്ന ചുള്ളിക്കാട്ടിൽ അഭിഷേകിനെയാണ് മതിലകം പൊലീസ് ...

Page 541 of 7798 1 540 541 542 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.