ചാലക്കുടി പുഴയുടെ സമീപത്തുള്ളവർക്ക് മുന്നറിയിപ്പ്; പൊരിങ്ങൽക്കുത്ത് ഡാമിലെ രണ്ട് ഷട്ടറുകൾ തുറന്നു, ജാഗ്രത വേണം
തൃശ്ശൂർ: കനത്ത മഴയെ തുടർന്ന് ജലനിരപ്പുയർന്നതോടെ പൊരിങ്ങൽക്കുത്ത് ഡാമിലെ രണ്ട് ഷട്ടറുകൾ രണ്ടു അടി വീതം തുറന്നതായി ജില്ലാ ദുരന്ത പ്രതിരോധ വിഭാഗം അറിയിച്ചു. ഡാമിലെ നിലവിലെ ...










