സ്ഥാനപതിയെ നേരിൽ കണ്ട് പരാതികളറിയിക്കാം; ഇന്ത്യൻ എംബസിയിൽ ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
മസ്കറ്റ്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് 2024 ജൂലൈ ...










