എയർ ഇന്ത്യയുടെ ദുബൈ വിമാനം റദ്ദാക്കി; നെടുമ്പാശ്ശേരിയിൽ യാത്രക്കാരുടെ പ്രതിഷേധം
നെടുമ്പാശ്ശേരി: സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള എയർ ഇന്ത്യയുടെ ദുബൈ വിമാനം റദ്ദാക്കി. രാവിലെ 11 ന് പുറപ്പെടേണ്ട വിമാനമാണ് മുടങ്ങിയത്.പകരം സംവിധാനമാവശ്യപ്പെട്ട് യാത്രക്കാർ വിമാനത്താവളത്തിൽ ...










