ജോയിയുടെ മരണത്തിന് ഉത്തരവാദി ഭരണാധികാരികൾ തന്നെ, മാലിന്യനിര്‍മാര്‍ജ്ജനത്തിൽ ഗുരുതര വീഴ്ചയെന്ന് കെ സുധാകരന്‍
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിലെ നഗരമാലിന്യം വൃത്തിയാക്കാന്‍ ഇറങ്ങിയ ശുചീകരണത്തൊഴിലാളിയായ ജോയിയുടെ മരണത്തിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരും നഗരസഭയും റെയില്‍വേയുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി.പറഞ്‍ു.മാലിന്യനിര്‍മാര്‍ജ്ജനത്തില്‍ അതീവ ...










