മഴ കനക്കും; ഇന്ന് മൂന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട്, ഒമ്പത് ജില്ലയിൽ മഞ്ഞ അലർട്ട്

മഴ കനക്കും; ഇന്ന് മൂന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട്, ഒമ്പത് ജില്ലയിൽ മഞ്ഞ അലർട്ട്

കോഴിക്കോട്: സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം മഴ ശക്തമാകുന്നു. ഇന്ന് മൂന്ന് ജില്ലയിൽ ഓറഞ്ച് അലർട്ടും ഒമ്പത് ജില്ലയിൽ മഞ്ഞ അലർട്ടും നിലവിലുണ്ട്. പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിലാണ് ...

പത്ത് വർഷക്കാലം അപ്രഖ്യാപിത അടിയന്തരാവസ്ഥ; ജൂൺ നാല് “മോദിമുക്തി” ദിനമെന്ന് കോൺഗ്രസ്

പത്ത് വർഷക്കാലം അപ്രഖ്യാപിത അടിയന്തരാവസ്ഥ; ജൂൺ നാല് “മോദിമുക്തി” ദിനമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: അടിയന്തരാവസ്ഥയുടെ ഓർമയിൽ ജൂൺ 25 ഭരണഘടനഹത്യ ദിനമായി ആചരിക്കണമെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ ആഹ്വാനത്തിൽ പ്രതികരണവുമായി കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാർമിക പരാജയം അടയാളപ്പെടുത്തിയ ...

‘ഉമ്മൻ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകൾ ഓർക്കാതെ ഈ ചരിത്ര നിമിഷം പൂർത്തിയാകില്ല’

‘ഉമ്മൻ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകൾ ഓർക്കാതെ ഈ ചരിത്ര നിമിഷം പൂർത്തിയാകില്ല’

വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായതിലൂടെ കേരളത്തിന്റെ വികസന ചരിത്രത്തിൽ ഇന്ന് ഒരു പുതിയ അധ്യായം ആരംഭിച്ചുവെന്ന് സ്പീക്കർ എ.എൻ. ഷംസീർ. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സാമ്പത്തിക വികസനത്തിന് ഒരു ...

മയക്കുമരുന്ന് വിതരണം ചെയ്ത പൊലീസ് കോൺസ്റ്റബിളും സഹായിയും പിടിയിൽ

മയക്കുമരുന്ന് വിതരണം ചെയ്ത പൊലീസ് കോൺസ്റ്റബിളും സഹായിയും പിടിയിൽ

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തും സമീപ നഗരങ്ങളിലും മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിന്റെ ഭാ​ഗമാണെന്നാരോപിച്ച് ഡൽഹി പൊലീസ് കോൺസ്റ്റബിളും കൂട്ടാളിയും പിടിയിൽ. വ്യാഴാഴ്ച ജാഫ്രാബാദ് മെട്രോ സ്റ്റേഷന് സമീപത്ത് ...

മഞ്ഞപ്പിത്തം ബാധിച്ച് അധ‍്യാപകൻ മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് അധ‍്യാപകൻ മരിച്ചു

നിലമ്പൂർ: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന അധ‍്യാപകൻ മരിച്ചു. നിലമ്പൂർ ഗവ. മാനവേദൻ സ്കൂളിലെ കണക്ക് അധ‍്യാപകനും ലിറ്റിൽ കൈറ്റ്സ് കോർഡിനേറ്ററുമായ കൊല്ലം ഈസ്റ്റ് കല്ലട സ്വദേശി അജീഷ് ...

മാതാപിതാക്കളെ സന്തോഷിപ്പിക്കാൻ അസമിലെ സർക്കാർ ജീവനക്കാർക്ക് രണ്ടു ദിവസം അവധി

മാതാപിതാക്കളെ സന്തോഷിപ്പിക്കാൻ അസമിലെ സർക്കാർ ജീവനക്കാർക്ക് രണ്ടു ദിവസം അവധി

ദിസ്പൂർ: മാതാപിതാക്കളെ സന്തോഷിപ്പിക്കാനായി സർക്കാർ ജീവനക്കാർക്ക് രണ്ടു ദിവസത്തെ പ്രത്യേക അവധി അനുവദിച്ച് അസമിലെ ഹിമന്ത ബിശ്വാസ് സർക്കാർ. നവംബർ ആറ്, എട്ട് തീയതികളിൽ സർക്കാർ ജീവനക്കാർക്ക് ...

അടിയന്തരാവസ്ഥയുടെ ഓർമ പുതുക്കി ജൂൺ 25 ഭരണഘടനഹത്യ ദിനമായി ആചരിക്കണം -അമിത് ഷാ

അടിയന്തരാവസ്ഥയുടെ ഓർമ പുതുക്കി ജൂൺ 25 ഭരണഘടനഹത്യ ദിനമായി ആചരിക്കണം -അമിത് ഷാ

ന്യൂഡൽഹി: അടിയന്തരാവസ്ഥയുടെ ഓർമ പുതുക്കി എല്ലാ വർഷവും ജൂൺ 25 ഭരണഘടനഹത്യ ദിനമായി ആചരിക്കണമെന്ന് ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 1975ലെ അടിയന്തരാവസ്ഥയുടെ മനുഷ്യത്വരഹിതമായ ...

ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തിന് മോദിയെത്തും; സോണിയയും രാഹുലും ഉണ്ടാകില്ല

ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തിന് മോദിയെത്തും; സോണിയയും രാഹുലും ഉണ്ടാകില്ല

ന്യൂഡൽഹി: മുകേഷ് അംബാദിയുടെ മകൻ ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തിൽ പ​ങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തും. ഗാന്ധി കുടുംബം വിവാഹത്തിനെത്തില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. മാസങ്ങൾ നീണ്ട ...

ഒരു ഷർട്ട് തുന്നിക്കിട്ടുകയെന്നത് വലിയ കാര്യം, ഇന്നും അത് ഞാന്‍ അമൂല്യമായി സൂക്ഷിക്കുന്നു; മോഹൻലാൽ

ഒരു ഷർട്ട് തുന്നിക്കിട്ടുകയെന്നത് വലിയ കാര്യം, ഇന്നും അത് ഞാന്‍ അമൂല്യമായി സൂക്ഷിക്കുന്നു; മോഹൻലാൽ

മലയാളത്തിന്റെ പ്രിയ താരമാണ് നടൻ മോഹൻലാൽ. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ, മറ്റാരാലും പകർന്നാടാൻ സാധിക്കാത്ത ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളും ആണ് മോഹൻലാൽ ജനങ്ങൾക്ക് സമ്മാനിച്ചത്. പലപ്പോഴും ...

പ്ലസ് വൺ ബാച്ച്: താൽക്കാലിക ആശ്വാസം

പ്ലസ് വൺ ബാച്ച്: താൽക്കാലിക ആശ്വാസം

മ​ല​പ്പു​റം: പ്ല​സ് വ​ൺ സീ​റ്റ് പ്ര​തി​സ​ന്ധി​യി​ൽ ജി​ല്ല​ക്ക് താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സം. 120 താ​ൽ​ക്കാ​ലി​ക ബാ​ച്ചു​ക​ൾ അ​നു​വ​ദി​ച്ച സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം സ​പ്ലി​മെൻറ​റി അ​ലോ​ട്ട്മെ​ന്റി​ൽ പു​റ​ത്തു​നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​കും. ...

Page 566 of 7798 1 565 566 567 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.