സ്മൃതി ഇറാനിക്കെതിരെ ട്രോളുകൾ; താക്കീത് നൽകി രാഹുൽ, ജയവും തോൽവിയും ജീവിതത്തിൻ്റെ ഭാഗമെന്ന് ഓർമ്മപ്പെടുത്തൽ

സ്മൃതി ഇറാനിക്കെതിരെ ട്രോളുകൾ; താക്കീത് നൽകി രാഹുൽ, ജയവും തോൽവിയും ജീവിതത്തിൻ്റെ ഭാഗമെന്ന് ഓർമ്മപ്പെടുത്തൽ

ദില്ലി: അമേഠിയിൽ പരാജയപ്പെട്ട മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ മോശം പരാമർശങ്ങൾ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്മൃതി ഇറാനിക്കെതിരെയോ മറ്റാർക്കെങ്കിലും എതിരെയോ മോശം പദപ്രയോഗങ്ങൾ ...

വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി ആത്മാവ് സമർപ്പിച്ച ഉമ്മൻചാണ്ടിക്ക് നന്ദി; പിണറായിക്കും നന്ദി പറഞ്ഞ് കരൺ അദാനി

വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി ആത്മാവ് സമർപ്പിച്ച ഉമ്മൻചാണ്ടിക്ക് നന്ദി; പിണറായിക്കും നന്ദി പറഞ്ഞ് കരൺ അദാനി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വേണ്ടി പ്രയത്നിച്ച് യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി നേതാക്കൾക്ക് നന്ദി പറഞ്ഞ് അദാനി പോർട്സ് ആൻഡ് ഇക്കണോമിക് സോൺ സി.ഇ.ഒ കരൺ അദാനി. മുഖ്യമന്ത്രി ...

കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 25 വരെ നീട്ടി ഡൽഹി കോടതി

കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 25 വരെ നീട്ടി ഡൽഹി കോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹി മുഖ്യമന്ത്രിയും മുതിർന്ന എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 25 വരെ നീട്ടി. ...

മൊ​ബൈ​ൽ മോ​ണി​റ്റ​റി​ങ് സി​സ്റ്റം: ആ​പ്പി​ൽ വ​ട്ടംക​റ​ങ്ങി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ

മൊ​ബൈ​ൽ മോ​ണി​റ്റ​റി​ങ് സി​സ്റ്റം: ആ​പ്പി​ൽ വ​ട്ടംക​റ​ങ്ങി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ

വ​ണ്ടൂ​ർ: ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി​യ ഹാ​ജ​ർ​നി​ല രേ​ഖ​പ്പെ​ടു​ത്തു​ന്ന സം​വി​ധാ​ന​ത്തി​ൽ ന​ട്ടം​തി​രി​ഞ്ഞ് തൊ​ഴി​ലാ​ളി​ക​ൾ. മൊ​ബൈ​ൽ മോ​ണി​റ്റ​റി​ങ് സി​സ്റ്റം ആ​പ് ഉ​പ​യോ​ഗി​ച്ചാ​ണ് ഹാ​ജ​ർ ...

2100 ഓടെ ഇന്ത്യയിലെ ജനസംഖ്യ കുറയും; അപ്പോഴും ചൈനയെ പിന്നിലാക്കി ഒന്നാംസ്ഥാനത്ത് തുടരും

2100 ഓടെ ഇന്ത്യയിലെ ജനസംഖ്യ കുറയും; അപ്പോഴും ചൈനയെ പിന്നിലാക്കി ഒന്നാംസ്ഥാനത്ത് തുടരും

യുനൈറ്റഡ് നാഷൻസ്: 2060 കളിൽ ഇന്ത്യയിലെ ജനസംഖ്യനിരക്ക് ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നും എന്നാൽ പിന്നീടത് ഗണ്യമായി കുറയുമെന്നും യുനൈറ്റഡ് നാഷൻസ്. 2060കളുടെ തുടക്കത്തിൽ ഇന്ത്യയിലെ ജനസംഖ്യ 170 ...

കെജ്രിവാൾ മുഖ്യമന്ത്രിസ്ഥാനം ഒഴിയണോ? എന്താണ് സുപ്രീംകോടതി പറഞ്ഞത്…

കെജ്രിവാൾ മുഖ്യമന്ത്രിസ്ഥാനം ഒഴിയണോ? എന്താണ് സുപ്രീംകോടതി പറഞ്ഞത്…

ന്യൂഡൽഹി: മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുകയാണ്. അതേസമയം, കെജ്‍രിവാൾ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന കാര്യത്തിൽ സുപ്രീംകോടതി ...

വെസ്റ്റ്ബാങ്കിൽ 14കാരനെ ഇസ്രായേൽ വെടിവെച്ചു കൊന്നു; മരണവെപ്രാളത്തിൽ പിടക്കുമ്പോഴും വെടിവെപ്പ് തുടർന്നു

വെസ്റ്റ്ബാങ്കിൽ 14കാരനെ ഇസ്രായേൽ വെടിവെച്ചു കൊന്നു; മരണവെപ്രാളത്തിൽ പിടക്കുമ്പോഴും വെടിവെപ്പ് തുടർന്നു

റാമല്ല: വെസ്റ്റ് ബാങ്കിൽ 14 വയസ്സുള്ള ഫലസ്തീൻ ബാലനെ ഇസ്രായേൽ അധിനിവേശ സൈന്യം വെടിവെച്ചു കൊന്നു. അലി ഹസൻ അലി റബായ എന്ന കുട്ടിയെയാണ് ഫലസ്തീൻ ഗ്രാമമായ ...

ചരിത്രനിമിഷത്തിനാണ് വിഴിഞ്ഞം സാക്ഷി, വാണിജ്യ- തൊഴിൽ മേഖലയിൽ വരാനിരിക്കുന്നത് വലിയ സാധ്യതകൾ: വി എൻ വാസവൻ

ചരിത്രനിമിഷത്തിനാണ് വിഴിഞ്ഞം സാക്ഷി, വാണിജ്യ- തൊഴിൽ മേഖലയിൽ വരാനിരിക്കുന്നത് വലിയ സാധ്യതകൾ: വി എൻ വാസവൻ

വിഴിഞ്ഞം തുറമുഖം വഴി വാണിജ്യ തൊഴിൽ മേഖലയിൽ വരാനിരിക്കുന്നത് വലിയ സാധ്യതകളാണെന്ന് മന്ത്രി വി എൻ വാസവൻ. വിഴിഞ്ഞം പദ്ധതി ഈ നിലയിലേക്ക് എത്തിച്ചത് മുഖ്യമന്ത്രി പിണറായി ...

ചെലവ് വളരെ കുറവ്, മറ്റ് ഇന്ത്യക്കാരെ പോലെ മക്കളുടെ വിവാഹത്തിനായി മുകേഷ് അംബാനി വാരിക്കോരി ചെലവഴിക്കുന്നില്ല

ചെലവ് വളരെ കുറവ്, മറ്റ് ഇന്ത്യക്കാരെ പോലെ മക്കളുടെ വിവാഹത്തിനായി മുകേഷ് അംബാനി വാരിക്കോരി ചെലവഴിക്കുന്നില്ല

ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹമാണ്. ഏകദേശം രണ്ട് മാസം നീണ്ടുനിന്ന ആഘോഷങ്ങളാണ് വിവാഹത്തോട് അനുബന്ധിച്ച് നടക്കുന്നത്. റിഹാന, ...

ശാസ്ത്രത്തെ അവഗണിച്ച് അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നു, ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് നീക്കം; എ.എൻ ഷംസീർ

വിഴിഞ്ഞം തുറമുഖം; ഈ ചരിത്ര നിമിഷം ഉമ്മൻ ചാണ്ടിയുടെ ആത്മസമർപ്പണം ഓർക്കാതെ പൂർത്തിയാകില്ലെന്ന് സ്പീക്കർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ്പിന്റെ ട്രയൽ റൺ കേരളത്തിന്റെ വികസന ചരിത്രത്തിൽ  ഒരു പുതിയ അധ്യായമാണെന്ന് നിയമസഭാ സ്പീക്കർ എഎൻ ഷംസീർ. ആദരണീയനായ മുൻ മുഖ്യമന്ത്രി ...

Page 567 of 7798 1 566 567 568 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.