കനത്ത മഴയെ തുടർന്ന് മലപ്പുറത്ത് ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു

കനത്ത മഴയെ തുടർന്ന് മലപ്പുറത്ത് ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു

മലപ്പുറം : മലപ്പുറം വഴിക്കടവ് പുഞ്ചകൊല്ലി അളക്കൽ നഗറിലെ മുള കൊണ്ടുള്ള ചങ്ങാടം മലവെള്ളപാച്ചിലിൽ ഒഴുകി പോയി. 34 ആദിവാസി കുടുംബങ്ങൾ ഒറ്റപെട്ടു. ഇന്നലെ രാത്രി മുതൽ ...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ഈ ജില്ലകളില്‍ നേരത്തെ യെല്ലോ അലര്‍ട്ടായിരുന്നു. കൂടാതെ കണ്ണൂര്‍, കാസര്‍ഗോഡ് ...

ഡിസിസി മുൻ ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയിൽ ചേർന്നു

ഡിസിസി മുൻ ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയിൽ ചേർന്നു

ഇടുക്കി : ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവും ഡിസിസി മുൻ ജനറൽ സെക്രട്ടറിയുമായ ബെന്നി പെരുവന്താനം ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് ...

നാലുവയസുകാരിയെ പീഡിപ്പിച്ച കേസ് ; അടുത്ത ബന്ധുവായ പ്രതിയെ കസ്റ്റഡിയിൽ വിട്ടു

നാലുവയസുകാരിയെ പീഡിപ്പിച്ച കേസ് ; അടുത്ത ബന്ധുവായ പ്രതിയെ കസ്റ്റഡിയിൽ വിട്ടു

കൊച്ചി : ആലുവയിൽ നാലുവയസുകാരിയെ പീഡിപ്പിച്ച കേസിൽ അടുത്ത ബന്ധുവായ പ്രതിയെ കസ്റ്റഡിയിൽ വിട്ടു. രണ്ട് ദിവസത്തേക്കാണ് മൂവാറ്റുപുഴ പോക്സോ കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. ഇന്നലെ ...

തീവണ്ടിയിൽ രേഖകളില്ലാതെ കടത്തിയ 48.20 ലക്ഷം രൂപ പിടികൂടി ആർപിഎഫ് ക്രൈം ഇന്റലിജന്റ്സ്

തീവണ്ടിയിൽ രേഖകളില്ലാതെ കടത്തിയ 48.20 ലക്ഷം രൂപ പിടികൂടി ആർപിഎഫ് ക്രൈം ഇന്റലിജന്റ്സ്

പാലക്കാട് : വെളളിയാഴ്ച രാവിലെ പാലക്കാട്ടെത്തിയ ശബരി എക്സ്പ്രസിലെ യാത്രക്കാരന്റെ കൈവശം രേഖകളില്ലാതെ കണ്ടെത്തിയ 48.20 ലക്ഷം രൂപ പിടിച്ചെടുത്തു. പാലക്കാട് ജംഗ്ഷന്‍ റെയിൽവേസ്റ്റേഷൻ ആർപിഎഫ് ക്രൈം ...

സംസ്ഥാനത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത നഗരസഭയായി ഷൊർണൂർ നഗരസഭയെ പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത നഗരസഭയായി ഷൊർണൂർ നഗരസഭയെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത നഗരസഭയായി ഷൊർണൂർ നഗരസഭയെ പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷാണ് പ്രഖ്യാപനം നടത്തിയത്. അതിദരിദ്ര പട്ടികയിൽ ഉണ്ടായിരുന്ന ...

അതിതീവ്ര മഴ മുന്നറിയിപ്പ് ; നാളെ കണ്ണൂരും കാസർഗോഡും റെഡ് അലർട്ട്

അതിതീവ്ര മഴ മുന്നറിയിപ്പ് ; നാളെ കണ്ണൂരും കാസർഗോഡും റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. നാളെ കണ്ണൂരും കാസർഗോഡും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റന്നാൾ അഞ്ച് ജില്ലകളിലും, 26ന് ഏഴ് ...

കേ​ര​ളം ക​ട​ക്കെ​ണി​യി​ലാ​ണെ​ന്ന പ്ര​ചാ​ര​ണം വ​സ്തു​താ വി​രു​ദ്ധം ; മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

കേ​ര​ളം ക​ട​ക്കെ​ണി​യി​ലാ​ണെ​ന്ന പ്ര​ചാ​ര​ണം വ​സ്തു​താ വി​രു​ദ്ധം ; മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം : കേ​ര​ളം ക​ട​ക്കെ​ണി​യി​ലാ​ണെ​ന്ന പ്ര​ചാ​ര​ണം വ​സ്തു​താ വി​രു​ദ്ധ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള​ത്തി​ന്‍റെ ക​ടം വ​ർ​ധി​ക്കു​ന്നി​ല്ല. വ​രു​മാ​നം വ​ർ​ധി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കേ​ര​ളം ക​ട​ക്കെ​ണി​യി​ലാ​ണെ​ന്ന തെ​റ്റാ​യ പ്ര​ചാ​ര​ണം ...

കേ​ര​ള തീ​ര​ത്ത് വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പുമായി ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം

കേ​ര​ള തീ​ര​ത്ത് വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പുമായി ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള തീ​ര​ത്ത് വീ​ണ്ടും ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യി​പ്പ്. കോ​ഴി​ക്കോ​ട് (ചോ​മ്പാ​ല FH മു​ത​ൽ രാ​മ​നാ​ട്ടു​ക​ര വ​രെ) ജി​ല്ല​യി​ൽ ഇ​ന്ന് രാ​ത്രി 08.30 മു​ത​ൽ ശ​നി​യാ​ഴ്ച രാ​ത്രി ...

മുന്‍കൂര്‍ ജാമ്യ അപേക്ഷയുമായി വിജിലന്‍സ് കേസില്‍ പ്രതിയായ ഇ ഡി ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍

മുന്‍കൂര്‍ ജാമ്യ അപേക്ഷയുമായി വിജിലന്‍സ് കേസില്‍ പ്രതിയായ ഇ ഡി ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍

കൊച്ചി : മുന്‍കൂര്‍ ജാമ്യ അപേക്ഷയുമായി വിജിലന്‍സ് കേസില്‍ പ്രതിയായ ഇ ഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാര്‍ ഹൈക്കോടതിയില്‍. പരാതിക്കാരന്‍ ഇ ഡി കേസിലെ പ്രതിയെന്നും പിടിയിലായ ...

Page 57 of 7798 1 56 57 58 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.