1984 സിഖ് വിരുദ്ധ കലാപം: സജ്ജൻ കുമാർ ആശുപത്രിയിൽ, അന്തിമ വാദം കേൾക്കുന്നത് കോടതി മാറ്റിവച്ചു

1984 സിഖ് വിരുദ്ധ കലാപം: സജ്ജൻ കുമാർ ആശുപത്രിയിൽ, അന്തിമ വാദം കേൾക്കുന്നത് കോടതി മാറ്റിവച്ചു

ന്യൂഡൽഹി: കോൺഗ്രസ് മുൻ എം.പി സജ്ജൻ കുമാറിനെതിരായ സിഖ് വിരുദ്ധ കലാപക്കേസിലെ അന്തിമ വാദം കേൾക്കുന്നത് റൂസ് അവന്യൂ കോടതി ബുധനാഴ്ച്ച മാറ്റിവെച്ചു. 1984ലെ സിഖ് വിരുദ്ധ ...

ശംഭു അതിർത്തിയിലെ ബാരിക്കേഡുകൾ ഏഴ് ദിവസത്തിനകം മാറ്റണം; നിർദേശവുമായി ഹൈകോടതി

ശംഭു അതിർത്തിയിലെ ബാരിക്കേഡുകൾ ഏഴ് ദിവസത്തിനകം മാറ്റണം; നിർദേശവുമായി ഹൈകോടതി

ചണ്ഡിഗഡ്: കർഷക സംഘടനകളുടെ ‘ദില്ലി ചലോ’ മാർച്ച് തടയാനായി ശംഭു അതിർത്തിയിൽ സ്ഥാപിച്ച ബാരിക്കേഡുകൾ ഏഴ് ദിവസത്തിനകം മാറ്റണമെന്ന് പഞ്ചാബ് - ഹരിയാന ഹൈകോടതി ഉത്തരവിട്ടു. പഞ്ചാബ് ...

കൊലക്കേസ് പ്രതി ആകാശ് തില്ല​ങ്കേരി നമ്പർ ​പ്ലേറ്റില്ലാത്ത ജീപ്പുമായി യാത്ര; അനക്കമില്ലാ​തെ നിയമപാലകർ

ആകാശ് തില്ല​​ങ്കേരിക്ക് ലൈസൻസ് ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ്

കണ്ണൂർ: ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ല​ങ്കേരിക്ക് ലൈസൻസ് ഇല്ലെന്ന്​ മോട്ടോർ വാഹനവകുപ്പ്. കണ്ണൂർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ വയനാട് എൻഫോഴ്സ്മെന്‍റ് ആർ.ടി.ഒക്കാണു റിപ്പോർട്ട്‌ നൽകിയത്. ആകാശ് നിയമം ...

യൂണിഫോം ധരിക്കുക എന്ന ചിരകാല സ്വപ്നം പൂവണിഞ്ഞ് ബീഹാറിലെ ആദ്യ ട്രാൻസ്ജെൻഡർ സബ് ഇൻസ്‌പെക്ടർ

യൂണിഫോം ധരിക്കുക എന്ന ചിരകാല സ്വപ്നം പൂവണിഞ്ഞ് ബീഹാറിലെ ആദ്യ ട്രാൻസ്ജെൻഡർ സബ് ഇൻസ്‌പെക്ടർ

ബീഹാർ: ബീഹാറിലെ ഭഗൽപൂർ ഗ്രാമത്തിൽ നിന്നുള്ള 23കാരിയായ ട്രാൻസ് വുമൺ മധു കശ്യപിന് സംസ്ഥാനത്തെ പ്രവിശ്യാ പോലീസ് സേനയിൽ സബ് ഇൻസ്‌പെക്ടറാകാനുള്ള വഴി ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. ...

കെജ്‌രിവാളിന്‍റെ ജാമ്യത്തെ എതിർത്ത് ഇ.ഡി നൽകിയ ഹരജി 15ന് പരിഗണിക്കും

കെജ്‌രിവാളിന്‍റെ ജാമ്യത്തെ എതിർത്ത് ഇ.ഡി നൽകിയ ഹരജി 15ന് പരിഗണിക്കും

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വിചാരണക്കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ ഹരജി ഡൽഹി ഹൈകോടതി ...

ധാർഷ്ട്യത്തിന് കൈയും കാലും വയറും വെച്ചാൽ പ്രതിപക്ഷ നേതാവായി; വി.ഡി. സതീശനെതിരെ കടകംപള്ളി

ധാർഷ്ട്യത്തിന് കൈയും കാലും വയറും വെച്ചാൽ പ്രതിപക്ഷ നേതാവായി; വി.ഡി. സതീശനെതിരെ കടകംപള്ളി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സി.പി.എം അംഗവും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ. സർവജ്ഞപീഠം കയറിയ ആളെ പോലെയാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതെന്നും ശങ്കരാചാര്യർ കഴിഞ്ഞാൽ ...

വ്യാപാര മുദ്രാ ലംഘന കേസ് : ഉത്തരവ് ലംഘിച്ചതിൽ പതഞ്ജലിക്ക് 50 ലക്ഷം പിഴയിട്ട് ബോംബെ ഹൈകോടതി

വ്യാപാര മുദ്രാ ലംഘന കേസ് : ഉത്തരവ് ലംഘിച്ചതിൽ പതഞ്ജലിക്ക് 50 ലക്ഷം പിഴയിട്ട് ബോംബെ ഹൈകോടതി

മുംബൈ: വ്യാപാര മുദ്രാ ലംഘന കേസുമായി ബന്ധപ്പെട്ട കർപ്പൂര നിർമ്മാണങ്ങൾ വാങ്ങുന്നതിൽ നിന്ന് കമ്പനിയെ വിലക്കിക്കൊണ്ടുള്ള 2023 ലെ ഇടക്കാല ഉത്തരവ് ലംഘിച്ചതിന് പതഞ്ജലി ആയുർവേദിക്ക് 50 ...

ഭാര്യയേയും മക്കളെയും ടാങ്കിൽ തള്ളിയിട്ട് കൊലപ്പെടുത്തി; പ്രതി പിടിയിൽ

ഭാര്യയേയും മക്കളെയും ടാങ്കിൽ തള്ളിയിട്ട് കൊലപ്പെടുത്തി; പ്രതി പിടിയിൽ

കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ ഓണ്ടിപുത്തൂര്‍ വീവര്‍ കോളനിയിലെ എം.ജി.ആര്‍. നഗറില്‍ യുവതിയെയും മക്കളെയും വീട്ടിലെ വാട്ടര്‍ ടാങ്കില്‍ മരിച്ചനിലയില്‍ കണ്ട സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ...

ശിവസേന നേതാവിന്റെ മകൻ ഓടിച്ച കാറിടിച്ച് സ്ത്രീ മരിച്ച സംഭവം: മുംബൈയിലെ വിവാദ ബാര്‍ പൊളിച്ചു നീക്കി

ശിവസേന നേതാവിന്റെ മകൻ ഓടിച്ച കാറിടിച്ച് സ്ത്രീ മരിച്ച സംഭവം: മുംബൈയിലെ വിവാദ ബാര്‍ പൊളിച്ചു നീക്കി

മുംബൈ: ശിവസേന നേതാവിന്റെ മകൻ മിഹിർ ഷാ ഓടിച്ച കാറിടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ, പ്രതിയും സുഹൃത്തുക്കളും മദ്യപിച്ചെന്ന് സംശയിക്കുന്ന ബാറിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി. അനധികൃത ...

വാൽമീകി വികസന കോർപ്പറേഷൻ അഴിമതി കേസ്; കർണാടകയിൽ രണ്ട് എം.എൽ.എമാരുടെ വീട്ടിൽ റെയ്‌ഡ്‌

വാൽമീകി വികസന കോർപ്പറേഷൻ അഴിമതി കേസ്; കർണാടകയിൽ രണ്ട് എം.എൽ.എമാരുടെ വീട്ടിൽ റെയ്‌ഡ്‌

ബെംഗളൂരു: വാൽമീകി വികസന കോർപ്പറേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ രണ്ട് എം.എല്‍.എമാരുടെ വീട്ടില്‍ ഇ.ഡി റെയ്‌ഡ്. ബല്ലാരി കോൺഗ്രസ് എം.എൽ.എയും മുൻ മന്ത്രിയുമായ ബി. നാഗേന്ദ്ര, ...

Page 582 of 7798 1 581 582 583 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.