ഡൽഹിയിൽ വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തി
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തി കമ്പനികൾ. പുതുക്കിയ നിരക്കിന് മേയ് ഒന്നുമുതൽ പ്രാബല്യമുണ്ടാവും. ജൂലൈയിൽ നഗരവാസികൾക്ക് ഇതുപ്രകാരമുള്ള ബില്ല് ലഭിച്ചുതുടങ്ങി. ബി.എസ്.ഇ.എസ് രാജധാനി പവർ ...










