ട്വിറ്ററിന് ചെക്കുവച്ച് ത്രഡ്‌സ്; ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യ മുന്‍നിരയില്‍, ഹോട്ട് ടോപിക് ക്രിക്കറ്റും
കാലിഫോര്‍ണിയ: സാമൂഹ്യമാധ്യമമായ ത്രഡ്‌സില്‍ ഏറ്റവും കൂടുതല്‍ ആക്‌ടീവ് യൂസര്‍മാരുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയെന്ന് മെറ്റ. ആഗോളതലത്തില്‍ മാസംതോറും 175 മില്യണ്‍ (17.5 കോടി) ആക്ടീവ് യൂസര്‍മാരാണ് ത്രഡ്‌സിനുള്ളത്. എലോണ്‍ മസ്‌കിന്‍റെ ...










