‘സുധാകരനും മിത്രങ്ങളും പുറത്തെടുത്ത തകിടുകൾ, ആരുടെ തലയാ പൊട്ടിത്തെറിച്ചേ’; ട്രോളുമായി സിപിഎം നേതാക്കൾ
തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ വീട്ടില്‍ നിന്ന് 'കൂടോത്രം' കണ്ടെത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ കടുത്ത പരിഹാസവുമായി സിപിഎം നേതാക്കള്‍. തന്നെ ഇല്ലാതാക്കാന്‍ കൂടോത്രം ചെയ്തെന്നാണ് ...










