കോഴിക്കോട് കിണര്‍ ഇടിഞ്ഞ് താഴ്ന്നു; പമ്പ് സെറ്റടക്കം മണ്ണിനടിയിൽ, ചേര്‍ന്ന് കിടക്കുന്ന വീടും അപകട ഭീഷണിയില്‍

കോഴിക്കോട് കിണര്‍ ഇടിഞ്ഞ് താഴ്ന്നു; പമ്പ് സെറ്റടക്കം മണ്ണിനടിയിൽ, ചേര്‍ന്ന് കിടക്കുന്ന വീടും അപകട ഭീഷണിയില്‍

കോഴിക്കോട്: കിണര്‍ ഒന്നാകെ ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാണു. കൊടുവള്ളി മുന്‍സിപ്പാലിറ്റി നാലാം ഡിവിഷനിലെ താമസക്കാരനായ പൊയില്‍അങ്ങാടി ഓടര്‍പൊയില്‍ സുരേഷിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. വീടിന്റെ തറയോട് ചേര്‍ന്ന ഭാഗം ...

മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടന്‍ മരിച്ചു

മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടന്‍ മരിച്ചു

കോഴിക്കോട്: വീടിന് സമീപത്തെ മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടന്‍ മരിച്ചു. ഉള്ളിയേരി കാഞ്ഞിക്കാവ് സ്വദേശി കടുവന്‍കണ്ടി എന്‍ കെ ശശീന്ദ്രന്‍ (58) ആണ് മരിച്ചത്. ...

പേന തലയിൽ തറച്ചുകയറി; അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

പേന തലയിൽ തറച്ചുകയറി; അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: പേന തലയിൽ തറച്ചുകയറി അഞ്ച് വയസുകാരി മരിച്ചു. ഭദ്രാദ്രി കോതഗുഡെം ജില്ലയിലാണ് സംഭവം. യു.കെ.ജി വിദ്യാർഥിനിയായ റിയാൻഷിക ആണ് മരിച്ചത്.ജൂലൈ 1നായിരുന്നു സംഭവം. സോഫയിൽ ഇരുന്ന് ...

ആഞ്ഞടിച്ച് തോമസ് ഐസക്ക്; ‘അഹങ്കാരത്തോടെയുള്ള പെരുമാറ്റം ജനങ്ങളെ പാർട്ടിയിൽനിന്ന് അകറ്റുന്നു’

ആഞ്ഞടിച്ച് തോമസ് ഐസക്ക്; ‘അഹങ്കാരത്തോടെയുള്ള പെരുമാറ്റം ജനങ്ങളെ പാർട്ടിയിൽനിന്ന് അകറ്റുന്നു’

തിരുവനന്തപുരം: അഹങ്കാരത്തോടെയും ധാർഷ്ട്യത്തോടെയുമുള്ള പെരുമാറ്റം ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റുന്നതായി സമൂഹമാധ്യമത്തിൽ തുറന്നടിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസക്ക്. അഹങ്കാരത്തോടെയും ദാർഷ്ട്യത്തോടെയുമുള്ള പെരുമാറ്റം ജനങ്ങളെ ...

അവയവക്കച്ചവടത്തിന്​ ഇറാനിലേക്ക്​ മനുഷ്യക്കടത്ത്​​: എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തു

അവയവക്കച്ചവടത്തിന്​ ഇറാനിലേക്ക്​ മനുഷ്യക്കടത്ത്​​: എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തു

കൊച്ചി: അവയവക്കച്ചവടത്തിന്​ ഇറാനിലേക്ക്​ മനുഷ്യക്കടത്ത്​ നടത്തിയ കേസിന്‍റെ അന്വേഷണം ​ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്തു. ഇതുസംബന്ധിച്ച എഫ്​.ഐ.ആർ ഇന്ന് കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ സമർപ്പിച്ചു.ആഭ്യന്തര മന്ത്രാലയത്തിന്​ ...

വീണ്ടും പശുഗുണ്ടകളുടെ ആക്രമണം; പശു കിടാവ് വണ്ടിയിടിച്ച് ചത്തതിന് ഡ്രൈവർക്ക് ക്രൂര മർദനം

വീണ്ടും പശുഗുണ്ടകളുടെ ആക്രമണം; പശു കിടാവ് വണ്ടിയിടിച്ച് ചത്തതിന് ഡ്രൈവർക്ക് ക്രൂര മർദനം

ശ്രീനഗർ: കശ്മീരിലെ കത്വയിൽ പശു കിടാവ് വണ്ടിയിടിച്ച് ചത്തതിനെ തുടർന്ന്, ഡ്രൈവർക്ക് ക്രൂര മർദനം. വാഹനത്തിന് മുന്നിലേക്ക് പശു കിടാവ് ചാടിയതാണ് അപകടത്തിനു കാരണം. സംഭവസ്ഥലത്ത് ഗോരക്ഷകരെന്ന് ...

ഹമാസ് തിരിച്ചടിയിൽ മൂന്ന് ഇസ്രായേൽ ​സൈനികർ കൂടി ഗസ്സയിൽ കൊല്ലപ്പെട്ടു

ഹമാസ് തിരിച്ചടിയിൽ മൂന്ന് ഇസ്രായേൽ ​സൈനികർ കൂടി ഗസ്സയിൽ കൊല്ലപ്പെട്ടു

ഗസ്സ: സ്ത്രീകളും കുഞ്ഞുങ്ങളുമടക്കമുള്ള ഫലസ്തീൻ പൗരന്മാരെ കൊന്നൊടുക്കാൻ ഗസ്സയിലെത്തിയ മൂന്ന് ഇസ്രായേൽ സൈനികർ കൂടി ഹമാസിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രായേൽ യുദ്ധടാങ്കിന് ​നേരെ ഹമാസ് തൊടുത്തുവിട്ട ടാങ്ക് ...

മണിപ്പുഴയിലെ സിഗ്നൽ പോസ്റ്റിൽ റീത്തുവെച്ച് യൂത്ത്​ കോൺഗ്രസ്

മണിപ്പുഴയിലെ സിഗ്നൽ പോസ്റ്റിൽ റീത്തുവെച്ച് യൂത്ത്​ കോൺഗ്രസ്

കോട്ടയം: മണിപ്പുഴ ജങ്​ഷനിലെ സിഗ്നലുകളുടെ തകരാർ പരിഹരിക്കണമെന്നാവശ്യപ്പെട്ട്​ യൂത്ത്​ കോൺഗ്രസ് നാട്ടകം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സിഗ്നൽ പോസ്റ്റിൽ റീത്തുവെച്ച് പ്രതിഷേധിച്ചു. യൂത്ത്​ കോൺഗ്രസ് നാട്ടകം മണ്ഡലം ...

വിമാനത്തിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം; രക്ഷയായി ‘സ്മാർട്ട് വാച്ചും’ മലയാളി ഡോക്ടറും

വിമാനത്തിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം; രക്ഷയായി ‘സ്മാർട്ട് വാച്ചും’ മലയാളി ഡോക്ടറും

ആലുവ: വിമാനത്തിൽ ശാരീരിക അവശതകൾ നേരിട്ട യാത്രക്കാരിയെ രക്ഷിക്കാൻ ഡോക്ടറെ സഹായിച്ചത് കൈയ്യിലുണ്ടായിരുന്ന സ്മാർട്ട് വാച്ച് !!. ജൂലൈ രണ്ടിന് രാത്രി ഡൽഹിയിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക് പോയ ...

പുടിനുമായി ചർച്ച നടത്താൻ മോദി റഷ്യയിലേക്ക്; തുടർന്ന് ഓസ്ട്രിയ സന്ദർശിക്കും

പുടിനുമായി ചർച്ച നടത്താൻ മോദി റഷ്യയിലേക്ക്; തുടർന്ന് ഓസ്ട്രിയ സന്ദർശിക്കും

ന്യൂഡൽഹി: വിവിധ പദ്ധതികളിലെ സഹകരണം ഉറപ്പാക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ എട്ട്, ഒമ്പത് തീയതികളിൽ റഷ്യ സന്ദർശിക്കും. പ്രധാനമന്ത്രിയായി മൂന്നാംതവണ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ വിദേശ ...

Page 622 of 7798 1 621 622 623 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.