വനിതാ ദന്തഡോക്ടർ ഫ്ലാറ്റിൽ തൂങ്ങിമരിച്ചനിലയിൽ

വനിതാ ദന്തഡോക്ടർ ഫ്ലാറ്റിൽ തൂങ്ങിമരിച്ചനിലയിൽ

തൃക്കാക്കര> വനിതാ ദന്തഡോക്ടറെ കാക്കനാട് ടിവി സെന്റർ താണാപാടത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് വെസ്റ്റ്ഹിൽ അത്താണിക്കൽ പെരുമാനൂർ സോഡി ജോണിന്റെ ഭാര്യ ബിന്ദു ചെറിയാനാണ്‌ (39) ...

ഹൈറിച്ച് തട്ടിപ്പ്: ഉടമ കെ.ഡി. പ്രതാപൻ അറസ്റ്റിൽ

ഹൈറിച്ച് തട്ടിപ്പ്: ഉടമ കെ.ഡി. പ്രതാപൻ അറസ്റ്റിൽ

കൊച്ചി: ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിങ് തട്ടിപ്പ് നടത്തിയ കേസിൽ ഹൈറിച്ച് ഉടമ കെ.ഡി. പ്രതാപനെ ഇ.ഡി (എൻഫോഴ്സ്മന്‍റെ് ഡയറക്ടറേറ്റ്) അറസ്റ്റ് ചെയ്തു. കൊച്ചി ഓഫിസിൽ ചോദ്യം ചെയ്യാൻ ...

‘മതപരിവർത്തനം തടഞ്ഞില്ലെങ്കിൽ ഭൂരിപക്ഷ വിഭാ​ഗം ന്യൂനപക്ഷമാകും’; അലഹബാദ് ഹൈകോടതി പരാമർശത്തിനെതിരെ യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം

‘മതപരിവർത്തനം തടഞ്ഞില്ലെങ്കിൽ ഭൂരിപക്ഷ വിഭാ​ഗം ന്യൂനപക്ഷമാകും’; അലഹബാദ് ഹൈകോടതി പരാമർശത്തിനെതിരെ യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം

ന്യൂഡൽഹി: മതപരിവർത്തനം തടഞ്ഞില്ലെങ്കിൽ ഭാവിയിൽ ഭൂരിപക്ഷ വിഭാ​ഗം ന്യൂനപക്ഷമാകുമെന്ന അലഹബാദ് ഹൈകോടതി പരാമർശത്തിനെതിരെ യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം. ​ഇത് കാവിവത്കരിക്കപ്പെട്ട വിധിയാണെന്നും ക്രൈസ്തവരിൽ കൂടുതൽ ഭീതിപരത്താനേ ഇത്തരം ...

ഫലസ്തീൻ അനുകൂല വോട്ട്: ആസ്‌ട്രേലിയൻ സെനറ്റർ രാജിവെച്ചു

ഫലസ്തീൻ അനുകൂല വോട്ട്: ആസ്‌ട്രേലിയൻ സെനറ്റർ രാജിവെച്ചു

സിഡ്നി: ​ആസ്ട്രേലിയയിലെ ഭരണകക്ഷിയായ ലേബർ പാർട്ടിയിൽനിന്ന് രാജിവെച്ച് സെനറ്റർ ഫാത്തിമ പേമാൻ. ഫലസ്തീൻ രാഷ്ട്രത്തിന് പിന്തുണ പ്രഖ്യാപിച്ച് പാർലമെന്റിൽ വോട്ട് ചെയ്തതിന് പിന്നാ​ലെയാണ് രാജി. നിലപാടിന് വിരുദ്ധമായി ...

കുടുംബസ്വത്ത് വീതം വെക്കാൻ കൈക്കൂലി; കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസറും ഏജന്‍റും പിടിയിൽ

കുടുംബസ്വത്ത് വീതം വെക്കാൻ കൈക്കൂലി; കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസറും ഏജന്‍റും പിടിയിൽ

കൊണ്ടോട്ടി: കുടുംബസ്വത്ത് വീതം വെക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ കൊണ്ടോട്ടി സബ് രജിസ്ട്രാർ ഓഫീസറും ആധാരമെഴുത്ത് ഓഫീസിലെ ജീവനക്കാരനും വിജിലൻസിന്‍റെ പിടിയിലായി. സബ് രജിസ്ട്രാർ ഓഫീസർ എസ്. സനിൽ ...

19 വർഷമായി പൊട്ടിപ്പൊളിയാത്ത റോഡ് പണിത ​എൻജിനീയറെ തേടിപ്പിടിച്ച് വ്ളോഗർ

19 വർഷമായി പൊട്ടിപ്പൊളിയാത്ത റോഡ് പണിത ​എൻജിനീയറെ തേടിപ്പിടിച്ച് വ്ളോഗർ

പാലക്കാട്: ഇനിയും പൊട്ടിപ്പൊളിയാതെ വിസ്മയമായ 19 കൊല്ലം മുമ്പ് നിർമിച്ച കുളപ്പുള്ളി മുതൽ പാലക്കാട് വരെ 48 കിലോമീറ്റർ റോഡ് പണിത എൻജിനീയറെ കണ്ട വാർത്ത സാമൂഹിക ...

ആവേശത്തിരമാല തീർത്ത് മുംബൈയില്‍ ടീം ഇന്ത്യയുടെ വിക്ടറി മാര്‍ച്ച്, വാംഖഡെയില്‍ വീരോചിത സ്വീകരണം

ആവേശത്തിരമാല തീർത്ത് മുംബൈയില്‍ ടീം ഇന്ത്യയുടെ വിക്ടറി മാര്‍ച്ച്, വാംഖഡെയില്‍ വീരോചിത സ്വീകരണം

മുംബൈ: മുംബൈയെ ഇളക്കിമറിച്ച് ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ വിക്ടറി മാര്‍ച്ച്. മറൈന്‍ ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയത്തിലേക്ക് തുറന്ന ബസില്‍ നടത്തിയ ...

30,000 രൂപയുടെ പ്രതിമാസ പാക്കേജ്, യോഗ്യത പ്ലസ് ടു; സയന്‍സ് വിഷയങ്ങള്‍ നിർബന്ധമല്ല, ജൂലൈ 28 വരെ അപേക്ഷിക്കാം

30,000 രൂപയുടെ പ്രതിമാസ പാക്കേജ്, യോഗ്യത പ്ലസ് ടു; സയന്‍സ് വിഷയങ്ങള്‍ നിർബന്ധമല്ല, ജൂലൈ 28 വരെ അപേക്ഷിക്കാം

ദില്ലി: ഇന്ത്യന്‍ എയര്‍ഫോഴ്‌സിലേക്കുള്ള അഗ്നിവീര്‍ വായു റിക്രൂട്ട്‌മെന്റ് നടത്തുന്നു. 2004 ജൂലൈ മൂന്ന് മുതല്‍ 2008 ജനുവരി മൂന്ന് വരെയുള്ള തീയതികളില്‍ ജനിച്ച യോഗ്യരായ അവിവാഹിതരായ പുരുഷ-സ്ത്രീ ...

‘അതിർത്തി തർക്കം നല്ല ബന്ധത്തിന് തടസം’, ഇന്ത്യ-ചൈന ചർച്ച വീണ്ടും തുടങ്ങാൻ ധാരണ

‘അതിർത്തി തർക്കം നല്ല ബന്ധത്തിന് തടസം’, ഇന്ത്യ-ചൈന ചർച്ച വീണ്ടും തുടങ്ങാൻ ധാരണ

ഷാങ്ഹായി: അതിർത്തി തർക്കം പരിഹരിക്കാനുള്ള ചർച്ചകൾ വീണ്ടും തുടങ്ങാൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണ. ഷാങ്ഹായി സഹകരണ ഉച്ചകോടിയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. അതിർത്തിയിലെ തർക്കം ഇരു രാജ്യങ്ങൾക്കുമിടയിലെ ...

എംപിയെന്ന നിലയിൽ ഉദ്ഘാടനത്തിന് വിളിക്കേണ്ട, നടനെ വിളിച്ചാൽ മതി, പ്രതിഫലം വാങ്ങും, അത് ട്രസ്റ്റിന്: സുരേഷ് ഗോപി

എംപിയെന്ന നിലയിൽ ഉദ്ഘാടനത്തിന് വിളിക്കേണ്ട, നടനെ വിളിച്ചാൽ മതി, പ്രതിഫലം വാങ്ങും, അത് ട്രസ്റ്റിന്: സുരേഷ് ഗോപി

തൃശൂര്‍: ഞാൻ സിനിമ ചെയ്യുന്നത് തുടരുമെന്നും അതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ അഞ്ച് മുതൽ എട്ട് ശതമാനം വരെ ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾക്കായി കൊടുക്കുമെന്നും സുരേഷ് ഗോപി. ...

Page 621 of 7798 1 620 621 622 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.