ഡിജിറ്റൽ തൊഴിലവസരങ്ങൾക്ക് മലയാളി വിദ്യാർത്ഥികളെ സജ്ജരാക്കുക ലക്ഷ്യം : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം : ഭാവിയുടെ തൊഴിൽ മേഖല ഡിജിറ്റൽ രംഗമാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ലോകത്താകമാനം ഡിജിറ്റൽ രംഗത്ത് വരുന്ന തൊഴിലവസരങ്ങളിൽ ഇരുപത് ലക്ഷം തൊഴിലിനെങ്കിലും ...










