പാലക്കാട് ജില്ലയിൽ ടിപ്പർ ലോറികളുടെ ഗതാഗത സമയക്രമം കർശനമായി പാലിക്കണമെന്ന് കളക്ടർ
പാലക്കാട്: സ്കൂൾ തുറന്ന സാഹചര്യത്തിൽ സ്കൂൾ പരിസരങ്ങളിലൂടെയുള്ള ടിപ്പർ ലോറികളുടെയും ട്രിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെയും ദൈനംദിന ഗതാഗത സമയം രാവിലെ 8.30 മുതൽ 10 ...










