ലൈഫ് കരട് പട്ടിക: ഇതുവരെ കിട്ടിയത് 11,196 അപ്പീലുകൾ, ആദ്യഘട്ട അപ്പീൽ ജൂൺ 17 വരെ
തിരുവനന്തപുരം: ലൈഫ് കരട് ഗുണഭോക്തൃ പട്ടികയിൽ ആക്ഷേപമുള്ളവർ ജൂൺ 17നുള്ളിൽ ഓൺലൈനായി അറിയിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. ജൂൺ 10ന് പ്രസിദ്ധീകരിച്ച പട്ടികയിൽ ജൂൺ ...










