പ്രീമെന്‍സ്ട്രല്‍ ഡിസ്ഫോറിക് ഡിസോര്‍ഡറിന്റെ മൂന്ന് പ്രധാനപ്പെട്ട ലക്ഷണങ്ങൾ
പ്രീ മെൻസ്ട്രൽ ഡിസ്ഫോറിക് ഡിസോർഡർ എന്ന രോഗാവസ്ഥയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും.ഇന്ന് മിക്കവാറും സ്ത്രീകളിലും പിഎംഡിഡി ലക്ഷണങ്ങൾ കണ്ട് വരുന്നുണ്ട്. മോശം ജീവിതരീതി, വർദ്ധിച്ച മാനസിക സമ്മർദ്ദം ...










