മുഖ്യമന്ത്രിയെ ജനം സംരക്ഷിക്കും; ആ ശക്തി ഉള്ളിടത്തോളം പിണറായി മുഖ്യമന്ത്രിയായി തുടരും – കോടിയേരി
കോഴിക്കോട്: മുഖ്യമന്ത്രിയെ ജനം സംരക്ഷിക്കുമെന്നും ആ ശക്തി ഉള്ളിടത്തോളം പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ സംരക്ഷണം ...










