‘ഇ പി യോട് പ്രതികാരം ചോദിക്കും ‘ ;  നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്നും സുധാകരന്‍

കെ സുധാകരന്റെ ഭാര്യവീടിന് നേരെ കല്ലേറ്

കണ്ണൂർ: കെപിസിസി പ്രസിഡൻ്റിൻ്റെ ഭാര്യ വീടിന് നേരെ കല്ലേറ്. കണ്ണൂർ ആഡൂരിലെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. കെ.സുധാകരൻ എംപിയുടെ ഭാര്യ സ്മിത ടീച്ചറുടെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. ...

‘ഇ പി യോട് പ്രതികാരം ചോദിക്കും ‘ ;  നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്നും സുധാകരന്‍

‘ഇ പി യോട് പ്രതികാരം ചോദിക്കും ‘ ; നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്നും സുധാകരന്‍

തിരുവനന്തപുരം: വിമാനത്തില്‍ ആദ്യം അക്രമം നടത്തിയത് ഇ പി ജയരാജനെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ഇ പി ജയരാജൻ നേരിട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയായിരുന്നെന്ന് ...

സോണിയ ഗാന്ധിക്കുള്ള ഇ.ഡി നോട്ടീസ്‌ ഇവിടുത്തെ കോൺഗ്രസ്‌ അറിഞ്ഞില്ല: മുഖ്യമന്ത്രി

‘ വിമാനത്തിനുള്ളിലെ ആക്രമണം ആസൂത്രിതം ‘ ; പ്രതിപക്ഷത്തിന്‍റെ കെണിയിൽ വീഴരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വിമാനത്തിൽ ഇന്നുണ്ടായത് തികച്ചും അപലപനീയമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനത്തിനുള്ളിലെ ആക്രമണം ആസൂത്രിതമാണ്. സംഭവത്തെ കോൺഗ്രസ് നേതൃത്വം പിന്തുണച്ചത് ...

‘തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല, അഗ്നിയില്‍ സ്ഫുടം ചെയ്ത രാഷ്ട്രീയ ജീവിതം’ ; പിന്തുണയുമായി വീണാ ജോർജ്

‘തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല, അഗ്നിയില്‍ സ്ഫുടം ചെയ്ത രാഷ്ട്രീയ ജീവിതം’ ; പിന്തുണയുമായി വീണാ ജോർജ്

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല. അഗ്നിയില്‍ സ്ഫുടം ചെയ്ത രാഷ്ട്രീയ ജീവിതമാണത്.നുണപ്രചരണങ്ങളിൽ തളരുന്ന ...

വിമാനത്തിൽ പ്രതിഷേധിക്കാൻ ടിക്കറ്റെടുത്തത് 36000 രൂപയ്ക്ക് ; ഒടുവിൽ ജാമ്യമില്ലാ കേസിൽ അറസ്റ്റിൽ

വിമാനത്തിൽ പ്രതിഷേധിക്കാൻ ടിക്കറ്റെടുത്തത് 36000 രൂപയ്ക്ക് ; ഒടുവിൽ ജാമ്യമില്ലാ കേസിൽ അറസ്റ്റിൽ

കണ്ണൂർ: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ചത് രാഷ്ട്രീയ കേരളത്തിലെ പുതിയ വിവാദമായി. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ കണ്ണൂരിൽ ...

ഇന്ദിര ഭവനെതിരെ ആക്രമണം നടന്നത് എകെ ആന്റണി അകത്തിരിക്കെ; പട്ടിക കൊണ്ട് കാറിനടിച്ചെന്നും ആരോപണം

ഇന്ദിര ഭവനെതിരെ ആക്രമണം നടന്നത് എകെ ആന്റണി അകത്തിരിക്കെ; പട്ടിക കൊണ്ട് കാറിനടിച്ചെന്നും ആരോപണം

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്തിന് നേരെ രാത്രി ഉണ്ടായ ആക്രമണത്തിൽ രൂക്ഷമായ വിമർശനവുമായി എകെ ആന്റണി രംഗത്ത്. ഇദ്ദേഹം ഇന്ദിര ഭവനിൽ ഉണ്ടായിരുന്ന സമയത്താണ് സിപിഎം പ്രവർത്തകർ ആസ്ഥാനത്തേക്ക് ...

ഇന്ദിരാ ഭവന് മുന്നിൽ ഇരച്ചെത്തി സിപിഎം പ്രവർത്തകർ ;  കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്

ഇന്ദിരാ ഭവന് മുന്നിൽ ഇരച്ചെത്തി സിപിഎം പ്രവർത്തകർ ; കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്. ഇന്ദിരാ ഭവന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് ആക്രമണത്തിൽ തകർന്നു. സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ...

ഇ പി ജയരാജൻ വാ പോയ കോടാലിയാണെന്ന് സതീശൻ; ഞങ്ങളുടെ കുട്ടികളെ തൊട്ടാല്‍ പ്രത്യാഘാതം ഗുരുതരമാകുമെന്നും സുധാകരന്‍

ഇ പി ജയരാജൻ വാ പോയ കോടാലിയാണെന്ന് സതീശൻ; ഞങ്ങളുടെ കുട്ടികളെ തൊട്ടാല്‍ പ്രത്യാഘാതം ഗുരുതരമാകുമെന്നും സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധത്തെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ഇ പി ജയരാജൻ വാ പോയ കോടാലിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ...

‘ജീവിതത്തില്‍ ഒരിക്കലും മദ്യപിച്ചിട്ടില്ല, ജയരാജനും സുരക്ഷാജീവനക്കാരും മര്‍ദിച്ചു’; ജാമ്യമില്ലാക്കുറ്റം

‘ജീവിതത്തില്‍ ഒരിക്കലും മദ്യപിച്ചിട്ടില്ല, ജയരാജനും സുരക്ഷാജീവനക്കാരും മര്‍ദിച്ചു’; ജാമ്യമില്ലാക്കുറ്റം

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍ മര്‍ദിച്ചെന്ന് വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ ഫര്‍ദീന്‍ മജീദ്. മുഖ്യമന്ത്രിയുടെ സുരക്ഷാജീവനക്കാരും മര്‍ദിച്ചു. വിമാനത്തിനുള്ളില്‍ മദ്യപിച്ച് ആക്രമണം ...

‘ജയരാജൻ പഴയ ഗുണ്ട തന്നെ; സ്വബോധത്തിൽ ആയിരുന്നോ എന്ന് ഉറപ്പു വരുത്തണം’

‘ജയരാജൻ പഴയ ഗുണ്ട തന്നെ; സ്വബോധത്തിൽ ആയിരുന്നോ എന്ന് ഉറപ്പു വരുത്തണം’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എൽഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജൻ തള്ളിയിട്ടതിൽ പ്രതിഷേധിച്ച് കോൺഗ്രസ്. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചാൽ അവരെ എൽഡിഎഫ് ...

Page 6330 of 7798 1 6,329 6,330 6,331 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.