കെൽട്രോണിൽ ടെലിവിഷൻ ജേണലിസം കോഴ്സ് ; സൈക്കോളജിയിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം
കോട്ടയം : കെൽട്രോണിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ടെലിവിഷൻ ജേണലിസം കോഴ്സിലേക്ക് അടുത്ത അധ്യയന വർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. മാധ്യമ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്, പ്ലേസ്മെന്റ് സഹായം ...










