പൊളിക്കൽ നടപടികളുമായി യുപി സർക്കാർ മുന്നോട്ട് ; വീട് പൊളിച്ചതിനെതിരെ വെൽഫയർ പാർട്ടി നേതാവ് കോടതിയിലേക്ക്
ലഖ്നൗ : പ്രയാഗ് രാജിലെ പൊളിക്കൽ നടപടികൾക്ക് പിന്നാലെ കൂടൂതൽ ഇടങ്ങളിലേക്ക് ബുൾഡോസറുകളുമായി യുപി സർക്കാർ. നബി വിരുദ്ധ പരാമർശത്തിനെതിരായ പ്രതിഷേധങ്ങൾ സംഘർഷത്തിൽ കലാശിച്ച 9 ജില്ലകളിൽ ...










