‘ വാട്സ്ആപ്പ് വിയർക്കും ‘ ; ടെലഗ്രാം പ്രീമിയം വേർഷൻ വരുന്നു, കലക്കൻ ഫീച്ചറുകളോടെ
കിടിലൻ സവിശേഷതകളുമായി ടെലഗ്രാം തങ്ങളുടെ ആപ്പിന്റെ പ്രീമിയം പതിപ്പുമായി എത്താൻ പോവുകയാണ്. ഉപയോക്താക്കളുടെ എണ്ണത്തിൽ ലോകത്തിൽ വാട്സ്ആപ്പിന് തൊട്ട് പിറകെയുള്ള മെസ്സേജിങ് ആപ്പാണ് ടെലഗ്രാം. വാട്സ്ആപ്പിനേക്കാൾ മികച്ച ...










