മഴ ജാഗ്രത , 10 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നു; കാറ്റ് ശക്തമാകും, മത്സ്യബന്ധനത്തിന് വിലക്ക്

മഴ ജാഗ്രത , 10 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നു; കാറ്റ് ശക്തമാകും, മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമായി തുടരാൻ സാധ്യത. ഇന്ന് 10 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ച യെല്ലോ അലർട്ട് തുട‍രുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ...

വിനോദയാത്രക്കായി ഗോവയിൽ എത്തി കാണാതായ കണ്ണൂരുകാരനായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

വിനോദയാത്രക്കായി ഗോവയിൽ എത്തി കാണാതായ കണ്ണൂരുകാരനായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ഗോവ: കണ്ണൂരിൽ നിന്നും വിനോദ യാത്രക്കായി ഗോവയിൽ എത്തി കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഗോവ തീരത്താണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ സ്വദേശി നിർമൽ ഷാജു ...

കറുത്ത മാസ്ക് ധരിക്കാൻ വിലക്കില്ല: വിശദീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

കറുത്ത മാസ്ക് ധരിക്കാൻ വിലക്കില്ല: വിശദീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതുപരിപാടിയിൽ കറുത്ത മാസ്കിനു വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. കറുത്ത മാസ്ക് ധരിച്ചവർക്ക് വിലക്കേർപ്പെടുത്തിയെന്ന മാധ്യമ വാർത്തകൾ സംബന്ധിച്ചാണു പ്രതികരണം. ...

ലോക കേരള സഭ: ചെലവ് വെട്ടിച്ചുരുക്കണമെന്ന് കെ.സി ജോസഫ്

ലോക കേരള സഭ: ചെലവ് വെട്ടിച്ചുരുക്കണമെന്ന് കെ.സി ജോസഫ്

തിരുവനന്തപുരം: കേരളം അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന സാഹചര്യം പരിഗണിച്ച് ധൂർത്തും ആർഭാടവും ഒഴിവാക്കി ലോക കേരള സഭ നടത്തുവാൻ നിർദേശം നൽകണമെന്ന് മുൻ പ്രവാസികാര്യ ...

മുഖ്യമന്ത്രിയുടെ സുരക്ഷക്കായി പിഞ്ചുകുഞ്ഞിനെയും രക്ഷിതാക്കളെയും വഴിയിൽ തടഞ്ഞു

മുഖ്യമന്ത്രിയുടെ സുരക്ഷക്കായി പിഞ്ചുകുഞ്ഞിനെയും രക്ഷിതാക്കളെയും വഴിയിൽ തടഞ്ഞു

കോട്ടയം: മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കുന്നതിന്‍റെ പേരിൽ പിഞ്ചുകുഞ്ഞിനെയും രക്ഷിതാക്കളെയും പൊലീസ് തടഞ്ഞതായി പരാതി. പള്ളിയിൽ മാമോദിസ ചടങ്ങ് കഴിഞ്ഞെത്തിയ കുടുംബത്തെയാണ് പൊലീസ് വഴിയിൽ തടഞ്ഞത്. ഒരു മണിക്കൂർ ...

‘ശ്രദ്ധിച്ചോ’; ഫേസ്ബുക്കിൽ മുഖ്യമന്ത്രിക്ക് സൈലന്‍റ് ട്രോളുമായി ഷാഫി പറമ്പിൽ

‘ശ്രദ്ധിച്ചോ’; ഫേസ്ബുക്കിൽ മുഖ്യമന്ത്രിക്ക് സൈലന്‍റ് ട്രോളുമായി ഷാഫി പറമ്പിൽ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധിക്കുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. പലയിടങ്ങളിലെയും ...

സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജിനെതിരെ കേസ്  ; ‘ കെ.എസ്.ആർ.ടി.സി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ച് മതസ്പർധ വളർത്താൻ ശ്രമിച്ചു ‘

സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജിനെതിരെ കേസ് ; ‘ കെ.എസ്.ആർ.ടി.സി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ച് മതസ്പർധ വളർത്താൻ ശ്രമിച്ചു ‘

കൊച്ചി: സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജിനെതിരെ മതസ്പർധ വളർത്താൻ ശ്രമിച്ചതിന് കേസ്. കെ.എസ്.ആർ.ടി.സി ഡ്രൈവറെ വേഷത്തിന്റെ പേരിൽ മതപരമായി അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് കേസ്. തൃശൂർ സ്വദേശിയും അഭിഭാഷകനുമായ വി.ആർ. ...

‘കറുപ്പിന്’ മൊത്തത്തിൽ വിലക്ക് ?  മാസ്കിന് പിന്നാലെ കറുത്ത വസ്ത്രം ധരിച്ച ട്രാൻസ്ജെൻഡറുകളെയും കസ്റ്റഡിയിലെടുത്തു

‘കറുപ്പിന്’ മൊത്തത്തിൽ വിലക്ക് ? മാസ്കിന് പിന്നാലെ കറുത്ത വസ്ത്രം ധരിച്ച ട്രാൻസ്ജെൻഡറുകളെയും കസ്റ്റഡിയിലെടുത്തു

കൊച്ചി: കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരിപാടി നടക്കുന്ന വേദി കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാന്‍സ്ഡെന്‍ഡര്‍ യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് പേരെ പൊലീസ് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി ...

സർക്കാരിന് നാണക്കേടുണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാവും; വിജിലൻസ് മേധാവിക്കെതിരായ നടപടിയില്‍ കാനം

സർക്കാരിന് നാണക്കേടുണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാവും; വിജിലൻസ് മേധാവിക്കെതിരായ നടപടിയില്‍ കാനം

തിരുവനന്തപുരം: സർക്കാരിന് നാണക്കേടുണ്ടാക്കുന്നത് ആരായാലും അവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറ‍ഞ്ഞു. വിജിലൻസ് മേധാവിക്കെതിരായ നടപടി അതിന്റെ ഭാഗമാണ്. നടപടി സംബന്ധിച്ച ...

യുഎഇയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു ഇന്ന് 1,179 പേര്‍ക്ക് രോഗം

യുഎഇയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു ഇന്ന് 1,179 പേര്‍ക്ക് രോഗം

അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍ തുടരുന്നു. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,179 പേര്‍ക്കാണ് കൊവിഡ് ...

Page 6346 of 7798 1 6,345 6,346 6,347 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.