ഡ്യൂട്ടിക്കിടയിൽ പരുക്കേറ്റയാൾക്ക് സഹായമില്ല ; സംഘടനാ നേതാവിനു ചികിൽസാ ഗ്രാന്റ്
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര ആവശ്യങ്ങൾക്കു നൽകുന്ന സഹായധന ഫണ്ടായ കേരള പൊലീസ് വെൽഫയർ അമിനിറ്റി ഫണ്ട് വിനിയോഗത്തിൽ സ്വജനപക്ഷപാതമെന്ന് ആക്ഷേപം. ഡ്യൂട്ടിക്കിടെ അപകടം പറ്റിയ പൊലീസ് ...










