‘മൊഴി നിർബന്ധിച്ച് എഴുതിവാങ്ങിയത്’; മധു വധക്കേസിലെ സാക്ഷി കൂറുമാറി

‘മൊഴി നിർബന്ധിച്ച് എഴുതിവാങ്ങിയത്’; മധു വധക്കേസിലെ സാക്ഷി കൂറുമാറി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ സാക്ഷി കൂറുമാറി. കേസിലെ പത്താം സാക്ഷി ഉണ്ണികൃഷ്നാണു വിചാരണയ്ക്കിടെ കൂറുമാറിയത്. സംഭവം കണ്ടെന്നു താൻ ആദ്യം നൽകിയ മൊഴി പൊലീസ് നിർബന്ധിച്ച് ...

കേരള സർവകലാശാല അസിസ്റ്റന്റ് നിയമനം: ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളി, പുനരന്വേഷണം വേണം

കേരള സർവകലാശാല അസിസ്റ്റന്റ് നിയമനം: ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളി, പുനരന്വേഷണം വേണം

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഇരുന്നൂറോളം അസിസ്റ്റൻറുമാരെ നിയമിച്ചതിന് ഉത്തരവാദികളായവരെ കണ്ടെത്താനാവില്ലെന്നും ഉത്തരക്കടലാസുകൾ കാണാതായതിനു തെളിവുകൾ ലഭ്യമല്ലാത്തതുകൊണ്ട് കേസ് എഴുതി തള്ളണമെന്നും സംസ്ഥാന ക്രൈംബ്രാഞ്ച് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ...

കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ത്യയിൽ പ്രമേഹ രോഗികളുടെ വർധന 150 ശ​ത​മാ​നം

ഇന്ത്യയിൽ പ്രമേഹ രോഗികളുടെ വർധന 150 ശ​ത​മാ​നം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ 30 വ​ർ​ഷ​ത്തി​നി​ടെ പ്ര​മേ​ഹ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​വ്​ 150 ശ​ത​മാ​ന​മെ​ന്ന്​ പ​ഠ​നം. 25നും 34​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രി​ലാ​ണ്​ ​ന​ഗ​ര, ഗ്രാ​മ ​ഭേ​ദ​മി​ല്ലാ​തെ പ്ര​മേ​ഹം കൂ​ടു​ത​ലാ​യി ...

പൈനാപ്പിൾ വില ഉയർന്നു; ആശ്വാസത്തിൽ കർഷകർ

പൈനാപ്പിൾ വില ഉയർന്നു; ആശ്വാസത്തിൽ കർഷകർ

മൂവാറ്റുപുഴ: പ്രതിസന്ധി മാറി വില ഉയർന്ന് പൈനാപ്പിൾ. 2013ന് ശേഷം പൈനാപ്പിളിന്‍റെ വില റെക്കോഡ് ഉയരത്തിലെത്തി. 53 രൂപയിലേക്കാണ് വില ഉയർന്നത്. രണ്ടാഴ്ച മുമ്പ് പൈനാപ്പിൾ വില ...

കാമുകൻ കാലുമാറി; ആത്മഹത്യ ഭീഷണയുമായി ആദിവാസി പെൺകുട്ടി പാറക്കെട്ടിന് മുകളിൽ

കാമുകൻ കാലുമാറി; ആത്മഹത്യ ഭീഷണയുമായി ആദിവാസി പെൺകുട്ടി പാറക്കെട്ടിന് മുകളിൽ

അടിമാലി: കാമുകൻ ബന്ധത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് പെൺകുട്ടി പാറയുടെ മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. പൊലീസ് എത്തി അനുനയിപ്പിച്ച് തിരിച്ചിറക്കി. ബുധനാഴ്ച്ച രാവിലെ 7 ...

സ്വർണ്ണക്കടത്ത് : അന്വേഷണം തടയാൻ സർക്കാർ നീക്കം; രക്ഷാകവചം ഉപേക്ഷിച്ച് മുഖ്യമന്ത്രി സഹകരിക്കണമെന്നും സുരേന്ദ്രൻ

സ്വർണ്ണക്കടത്ത് : അന്വേഷണം തടയാൻ സർക്കാർ നീക്കം; രക്ഷാകവചം ഉപേക്ഷിച്ച് മുഖ്യമന്ത്രി സഹകരിക്കണമെന്നും സുരേന്ദ്രൻ

കൊയിലാണ്ടി: സ്വപ്ന സുരേഷ് കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയതോടെ സ്വർണ്ണക്കടത്ത് കേസിന്‍റെ അന്വേഷണം തടയാനാണ് സർക്കാർ നീക്കമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേസിലെ പ്രധാന പ്രതി ...

രാജ്യത്ത് ഖാരിഫ് വിളകളുടെ താങ്ങുവില കേന്ദ്രസർക്കാർ ഉയർത്തി; നെല്ലിന് 100 രൂപ കൂടി

രാജ്യത്ത് ഖാരിഫ് വിളകളുടെ താങ്ങുവില കേന്ദ്രസർക്കാർ ഉയർത്തി; നെല്ലിന് 100 രൂപ കൂടി

ദില്ലി: ഖാരിഫ് വിളകളുടെ താങ്ങുവില കേന്ദ്രസർക്കാർ ഉയർത്തി. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഈ തീരുമാനത്തിന് അംഗീകാരം നൽകി. രാജ്യത്ത് നിന്ന് കാർഷികോൽപ്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാനും ...

മാസ്ക് ധരിക്കാത്തവരെ വിമാനത്തിൽ യാത്രചെയ്യാൻ അനുവദിക്കില്ല; മാർഗനിർദേശവുമായി ഡിജിസിഎ

മാസ്ക് ധരിക്കാത്തവരെ വിമാനത്തിൽ യാത്രചെയ്യാൻ അനുവദിക്കില്ല; മാർഗനിർദേശവുമായി ഡിജിസിഎ

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ ക്രമാനുഗതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിമാനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). മാസ്‌ക് ധരിക്കാതെയും കോവിഡ് പ്രോട്ടോക്കോള്‍ ...

യുവ ചിത്രകാരിക്ക് നേരെയുണ്ടായ പീ‍ഡനശ്രമം : കേസെടുത്ത് പൊലീസ്, പ്രതിയെ തിരിച്ചറിഞ്ഞു

യുവ ചിത്രകാരിക്ക് നേരെയുണ്ടായ പീ‍ഡനശ്രമം : കേസെടുത്ത് പൊലീസ്, പ്രതിയെ തിരിച്ചറിഞ്ഞു

കോഴിക്കോട്: കുന്ദമംഗലത്ത് യുവ ചിത്രകാരിക്ക് നേരെ ഉണ്ടായ പീ‍ഡന ശ്രമത്തില്‍ കുന്ദമംഗലം പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയാണ് ബസ്സിറങ്ങി വീട്ടിലേക്ക് പോകുംവഴി ഇവര്‍ക്ക് നേരെ പീഡനശ്രമം ഉണ്ടായത്. ...

Page 6370 of 7798 1 6,369 6,370 6,371 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.