പരിസ്ഥിതിലോല മേഖല: ഇടുക്കിയിൽ 10-ന് എൽഡിഎഫിൻറെയും 16-ന് യുഡിഎഫിൻറെയും ഹർത്താൽ
തൊടുപുഴ: പരിസ്ഥിതിലോല മേഖല പ്രശ്‌നത്തില്‍ ഇടുക്കി ജില്ലയില്‍ ജൂണ്‍ 10-ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. 16-ന് ...










