കൊച്ചിയിലെ കുടിവെള്ള വിതരണം : സ്വകാര്യ കമ്പനിക്ക് കരാർ നൽകിയത് 798.13 കോടി രൂപക്കെന്ന് റോഷി അഗസ്റ്റിൻ

കൊച്ചിയിലെ കുടിവെള്ള വിതരണം : സ്വകാര്യ കമ്പനിക്ക് കരാർ നൽകിയത് 798.13 കോടി രൂപക്കെന്ന് റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: എ.ഡി.ബി സഹായത്തോടെ കൊച്ചി നഗരത്തിൽ നടപ്പാക്കുന്ന കുടിവെള്ള വിതരണ പദ്ധതിയുടെ കരാർ സ്വകാര്യ കമ്പനിക്ക് നൽകിയത് 798.13 കോടി രൂപക്കെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ ...

രാഹുല്‍ ഗാന്ധിയെ പോലെ പെരുമാറരുത്, ചട്ടം പാലിക്കണം; എന്‍.ഡി.എ എം.പിമാര്‍ക്ക് മോദിയുടെ ഉപദേശം

രാഹുല്‍ ഗാന്ധിയെ പോലെ പെരുമാറരുത്, ചട്ടം പാലിക്കണം; എന്‍.ഡി.എ എം.പിമാര്‍ക്ക് മോദിയുടെ ഉപദേശം

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പോലെ സഭയില്‍ പെരുമാറരുതെന്ന് എന്‍.ഡി.എ എം.പിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം. ചൊവ്വാഴ്ച ചേര്‍ന്ന എന്‍.ഡി.എ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ...

കല്ലായ് പുഴയിലെ ചെളിയും മണ്ണും നീക്കം ചെയ്യുന്നതിന് 7.90 കോടി രൂപയുടെ ഭരണാനുമതിയെന്ന് റോഷി അഗസ്റ്റിൻ

കല്ലായ് പുഴയിലെ ചെളിയും മണ്ണും നീക്കം ചെയ്യുന്നതിന് 7.90 കോടി രൂപയുടെ ഭരണാനുമതിയെന്ന് റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: കോഴിക്കോട് കല്ലായ് പുഴയിൽ കടുപ്പിനി മുതൽ കോതി വരെയുള്ള 4.20 കി.മി. ദൂരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള ചെളിയും മണ്ണും നീക്കം ചെയ്യുന്നതിന് കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ 7.90 ...

യു.പിയിൽ പ്രാർഥനയോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 25 സ്ത്രീകൾ ഉൾപ്പടെ 27 പേർ മരിച്ചു

യു.പിയിൽ പ്രാർഥനയോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 25 സ്ത്രീകൾ ഉൾപ്പടെ 27 പേർ മരിച്ചു

ലഖ്നോ: യു.പിയിൽ മതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും ​പെട്ട് 25 സ്ത്രീകൾ ഉൾപ്പടെ 27 പേർ മരിച്ചു. ഹാത്റാസിലാണ് സംഭവം. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.ഭഗവാൻ ശിവന് വേണ്ടിയുള്ള പ്രാർഥന യോഗത്തിനിടെയായിരുന്നു ...

അറസ്റ്റിനെതിരായ കെജ്‌രിവാളിന്‍റെ ഹരജി; സി.ബി.ഐയുടെ മറുപടി തേടി ഡൽഹി ഹൈകോടതി

അറസ്റ്റിനെതിരായ കെജ്‌രിവാളിന്‍റെ ഹരജി; സി.ബി.ഐയുടെ മറുപടി തേടി ഡൽഹി ഹൈകോടതി

ന്യൂഡൽഹി: മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ തന്‍റെ അറസ്റ്റിനെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹരജിയിൽ മറുപടി നൽകാൻ സി.ബി.ഐയോട് ആവശ്യപ്പെട്ട് ഡൽഹി ...

നീറ്റ് പരീക്ഷയിൽ നേരത്തെ തന്നെ അഴിമതിയും ആൾമാറാട്ടവും പേപ്പർ ചോർച്ചയും നടക്കുന്നു; ഇത് വേണ്ടെന്ന് കേരളം നിലപാടെടുക്കണം -​ഡോ. ഫസൽ ഗഫൂർ

നീറ്റ് പരീക്ഷയിൽ നേരത്തെ തന്നെ അഴിമതിയും ആൾമാറാട്ടവും പേപ്പർ ചോർച്ചയും നടക്കുന്നു; ഇത് വേണ്ടെന്ന് കേരളം നിലപാടെടുക്കണം -​ഡോ. ഫസൽ ഗഫൂർ

മലപ്പുറം: നീറ്റ് പരീക്ഷ സമ്പ്രദായം എടുത്തു കളയണമെന്നും ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ. മലപ്പുറത്ത് വാർത്ത ...

ഹിജാബിന് പിന്നാലെ ടി-ഷർട്ടിനും കീറിയ മോഡൽ ജീൻസിനും നിരോധനം ഏർപ്പെടുത്തി മുംബൈയിലെ കോളജ്

ഹിജാബിന് പിന്നാലെ ടി-ഷർട്ടിനും കീറിയ മോഡൽ ജീൻസിനും നിരോധനം ഏർപ്പെടുത്തി മുംബൈയിലെ കോളജ്

മുംബൈ: ഹിജാബ് നിരോധനം ഏർപ്പെടുത്തിയതിന്‍റെ പേരിൽ വാർത്തകളിൽ ഇടം നേടിയ മുംബൈയിലെ കോളജ് വീണ്ടും വസ്ത്രധാരണത്തിൽ നിരോധനം കൊണ്ടുവന്നിരുക്കുകയാണ്. വിദ്യാർഥികൾ കീറിയ (ടോൺ) ജീൻസ്, ടീ-ഷർട്ടുകൾ, ജഴ്‌സികൾ ...

വിഴിഞ്ഞം തീരശോഷണം: കുഡാലെ കമ്മിറ്റി റിപ്പോര്‍ട്ട് സർക്കാർ പരിശോധിക്കുകയാണെന്ന് വി.എൻ. വാസവൻ

വിഴിഞ്ഞം തീരശോഷണം: കുഡാലെ കമ്മിറ്റി റിപ്പോര്‍ട്ട് സർക്കാർ പരിശോധിക്കുകയാണെന്ന് വി.എൻ. വാസവൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തോട് അനുബന്ധിച്ച് സംഭവിച്ച തീരശോഷണത്തെക്കുറിച്ച് പഠനം നടത്തിയ ഡോ. എം.ഡി. കുഡാലെ കമ്മിറ്റി റിപ്പോര്‍ട്ട് സർക്കാർ തലത്തിൽ വിശദമായി പരിശോധിക്കുകയാണെന്ന് മന്ത്രി വി.എൻ. ...

കൊടുവള്ളി സ്കൂളിൽ ക്രൂര റാഗിങ്: രണ്ട് പ്ലസ് ടു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു

കൊടുവള്ളി സ്കൂളിൽ ക്രൂര റാഗിങ്: രണ്ട് പ്ലസ് ടു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു

കോഴിക്കോട്: കൊടുവള്ളിയിലെ സ്കൂളിലുണ്ടായ ക്രൂര റാഗിങ് പരാതിയിൽ രണ്ട് പ്ലസ് ടു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. സ്കൂൾ അധികൃതർ അന്വേഷണ വിധേയമായിട്ടാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് ...

നാല് വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങവേ ഇന്ത്യൻ യുവതി ആസ്ട്രേലിയയിൽ വിമാനത്തിൽ മരിച്ചു

നാല് വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങവേ ഇന്ത്യൻ യുവതി ആസ്ട്രേലിയയിൽ വിമാനത്തിൽ മരിച്ചു

മെൽബൺ: നാല് വർഷത്തിന് ശേഷം കുടുംബത്തെ കാണാൻ നാട്ടിലേക്ക് മടങ്ങവേ ഇന്ത്യൻ വംശജയായ യുവതി ആസ്‌ട്രേലിയയിലെ മെൽബണിൽ വിമാനത്തിൽ വച്ച് മരിച്ചു. മൻപ്രീത് കൗർ എന്ന 24 ...

Page 638 of 7798 1 637 638 639 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.