റെയില്‍വേ ടിക്കറ്റ് ബുക്കിങ് പരിധി ഉയർത്തി ; ഒരുമാസം 24 ടിക്കറ്റ് വരെ ബുക്ക് ചെയ്യാം

റെയില്‍വേ ടിക്കറ്റ് ബുക്കിങ് പരിധി ഉയർത്തി ; ഒരുമാസം 24 ടിക്കറ്റ് വരെ ബുക്ക് ചെയ്യാം

ന്യൂ‍ഡൽഹി: ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) വെബ്സൈറ്റ് വഴിയും ഐആർസിടിസി ആപ് വഴിയും ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ പരിധി കൂട്ടി. ആധാറുമായി ബന്ധിപ്പിച്ച ...

കറൻസി നോട്ടിൽനിന്ന് ഗാന്ധിജിയെ മാറ്റില്ല; പ്രചാരണം തെറ്റ്‌: ആർബിഐ

കറൻസി നോട്ടിൽനിന്ന് ഗാന്ധിജിയെ മാറ്റില്ല; പ്രചാരണം തെറ്റ്‌: ആർബിഐ

ന്യൂഡൽഹി: നിലവിലെ കറൻസി നോട്ടുകളിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക്. മഹാത്മ ഗാന്ധിയുടെ ചിത്രത്തിന് പകരം മറ്റു മഹാന്മാരുടെ ചിത്രം കൂടി ഉൾപ്പെടുത്താൻ നീക്കമുണ്ടെന്ന ...

നെയ്യാറ്റിൻകര ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്നത് വൃത്തിഹീനമായ നിലയിൽ

നെയ്യാറ്റിൻകര ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്നത് വൃത്തിഹീനമായ നിലയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്കൂളുകളിൽ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയിൽ ഗേൾസ് ഹയർ സെക്കണ്ടറി ഹൈസ്കൂളിൽ വൃത്തിഹീനമായ നിലയിൽ അരിയും പലവ്യഞ്ജനകളും സൂക്ഷിച്ചതായി കണ്ടെത്തി. പാചകക്കാ‌ർക്ക് ആരോഗ്യ വകുപ്പ് നി‍ർദേശിച്ചിട്ടുള്ള സർട്ടിഫിക്കറ്റ് ...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ   അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ചു. 30കാരിയായ യുവതിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. ഇവരെ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ...

ചൂര, നത്തോലി, ചാള, മത്തി ; തിരുവനന്തപുരത്ത് 7,500 കിലോ പഴകിയ മല്‍സ്യം പിടിച്ചു

ചൂര, നത്തോലി, ചാള, മത്തി ; തിരുവനന്തപുരത്ത് 7,500 കിലോ പഴകിയ മല്‍സ്യം പിടിച്ചു

തിരുവനന്തപുരം: അഞ്ചുതെങ്ങ് മാര്‍ക്കറ്റില്‍ നിന്നും 7,500 കിലോ പഴകിയ മല്‍സ്യം പിടിച്ചു. മീനില്‍ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. പിടിച്ചെടുത്ത മൽസ്യം കുഴിച്ചുമൂടി. സംസ്ഥാനത്തിന്റെ ...

യാത്രക്കാരിയോട് മോശം പെരുമാറ്റം ; യുവാവ് ട്രെയിനിൽ നിന്നു ചാടി, ഗുരുതര പരുക്ക്

യാത്രക്കാരിയോട് മോശം പെരുമാറ്റം ; യുവാവ് ട്രെയിനിൽ നിന്നു ചാടി, ഗുരുതര പരുക്ക്

തലയോലപ്പറമ്പ് : യാത്രക്കാരിയോടു മോശമായി പെരുമാറിയ ശേഷം ട്രെയിനിൽ നിന്ന് ഇറങ്ങി ഓടുന്നതിനിടെ പാളത്തിൽ വീണ് യുവാവിനു പരുക്കേറ്റു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഇരുപത്തെട്ടുകാരനെ തലയ്ക്കു ഗുരുതരമായി ...

പത്തനാപുരത്ത് അമ്മയെ മകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം ; കേസെടുത്ത് പൊലീസും മനുഷ്യാവകാശ കമ്മീഷനും

പത്തനാപുരത്ത് അമ്മയെ മകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം ; കേസെടുത്ത് പൊലീസും മനുഷ്യാവകാശ കമ്മീഷനും

കൊല്ലം: പത്തനാപുരത്ത് വൃദ്ധയായ അമ്മയെ മകള്‍ കെട്ടിയിട്ട് മർദ്ദിച്ചു. നെടുംപറമ്പ് സ്വദേശിയായ ലീലാമ്മയെയാണ് മകൾ വീട്ടുമുറ്റത്ത് തൂണിൽ കെട്ടിയിട്ട് മര്‍ദിച്ചത്. ചോദ്യം ചെയ്യാനെത്തിയ പഞ്ചായത്ത് അംഗത്തെയും മകൾ ...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു ; കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു

കേരളത്തില്‍ അഞ്ച് ദിവസം കൂടി ശക്തമായ മഴ ; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂണ്‍ 7, 8, 9 തീയതികളില്‍ ഒറ്റപ്പെട്ട ...

ഗവര്‍ണറെ തൽകാലം പ്രകോപിപ്പിക്കേണ്ടതില്ലെന്ന നിലപാടില്‍ സിപിഐഎം

കുട്ടികളെ കൊണ്ട് വിദ്വേഷ മുദ്രവാക്യം വിളിപ്പിക്കുന്നത് അപകടകരം ; കേരളത്തിലേത് മാതൃകാ സമൂഹമെന്ന് ഗവർണർ

തിരുവനന്തപുരം : കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ നടക്കുന്ന ശ്രമങ്ങളിൽ ആശങ്കയെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുട്ടികളെ കൊണ്ട് വിദ്വേഷ മുദ്രവാക്യം വിളിപ്പിക്കുന്നത് അപകടകരം. ഇത്തരം ...

നബിവിരുദ്ധ പ്രസ്താവന : തിരിച്ചടി മറികടക്കാനുള്ള നീക്കവുമായി ഇന്ത്യ ; അറബ് രാജ്യങ്ങളോട് കാര്യങ്ങൾ വിശദീകരിക്കും

നബിവിരുദ്ധ പ്രസ്താവന : തിരിച്ചടി മറികടക്കാനുള്ള നീക്കവുമായി ഇന്ത്യ ; അറബ് രാജ്യങ്ങളോട് കാര്യങ്ങൾ വിശദീകരിക്കും

ദില്ലി : ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവന രാജ്യാന്തര രംഗത്തുണ്ടാക്കിയ തിരിച്ചടി മറികടക്കാൻ തിരക്കിട്ട നീക്കവുമായി ഇന്ത്യ. അറബ് മേഖലയിലെ സുഹൃദ് രാജ്യങ്ങളോട് കാര്യങ്ങൾ വിശദീകരിക്കാനാണ് ഇന്ത്യയുടെ ...

Page 6387 of 7798 1 6,386 6,387 6,388 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.