വിവാദ പരാമർശം: പ്രതിഷേധം അറിയിച്ച് ഖത്തർ ; പ്രസ്താവന പിൻവലിച്ച് നൂപുർ
ന്യൂഡൽഹി: പ്രവാചകനെതിരായ ബിജെപി നേതാവ് നൂപുർ ശർമയുടെ പരാമർശത്തിൽ പ്രതിഷേധം അറിയിച്ച് ഖത്തർ. ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. പരാമർശം അപലപനീയമാണ്. സംഭവത്തിൽ നൂപുറിനെ സസ്പെൻഡ് ...










