തമിഴ്നാട്ടിൽ എഴ് പെൺകുട്ടികൾ മുങ്ങിമരിച്ചു

തമിഴ്നാട്ടിൽ എഴ് പെൺകുട്ടികൾ മുങ്ങിമരിച്ചു

ചെന്നൈ : പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. തമിഴ്‌നാട്ടിലെ കടലൂരിന് സമീപം കുച്ചിപ്പാളയത്ത് ഗെഡിലം പുഴയില്‍ കുളിക്കാനിറങ്ങിയവെരാണ് അപകടത്തില്‍പ്പെട്ടത്. എ.മോനിഷ (16), ആർ. പ്രിയദർശിനി (15) ...

ഇരുമ്പുകമ്പികൊണ്ട് മാങ്ങ പറിക്കവേ ഷോക്കേറ്റു ; അത്തോളിയില്‍ ഗൃഹനാഥൻ മരിച്ചു

ഇരുമ്പുകമ്പികൊണ്ട് മാങ്ങ പറിക്കവേ ഷോക്കേറ്റു ; അത്തോളിയില്‍ ഗൃഹനാഥൻ മരിച്ചു

അത്തോളി: ഇരുമ്പുകമ്പി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. ചീക്കിലോട് മുന്നൂർക്കയ്യിൽ മാണിക്കോത്ത് ശശിധരൻ (63) ആണ് മരിച്ചത്.​ഞായറാഴ്ച രാവിലെയായിരുന്നു അപകടം. മാങ്ങ പറിക്കാനുപയോഗിച്ച കമ്പി ...

‘ജനപ്രതിനിധികൾ വിദ്യാര്‍ഥികളുടെ കൂടെ ഭക്ഷണം കഴിക്കണം’; സ്കൂളിൽ പരിശോധന

‘ജനപ്രതിനിധികൾ വിദ്യാര്‍ഥികളുടെ കൂടെ ഭക്ഷണം കഴിക്കണം’; സ്കൂളിൽ പരിശോധന

തിരുവനന്തപുരം : ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ സ്കൂളുകളിലെ പരിശോധനയ്ക്ക് സംയുക്തസമിതിയെ നിയമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി സ്കൂള്‍ പാചകപ്പുരകളും പാത്രങ്ങളും പരിശോധിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിദ്യാര്‍ഥികള്‍ക്കൊപ്പം ഭക്ഷണം ...

തൃക്കാക്കരയിൽ എൽഡിഎഫ് വിരുദ്ധ ശക്തികൾ ഒന്നിച്ചു  ; ജനവിധി ഭരണ വിരുദ്ധ വികാരമല്ല: ബൃന്ദ കാരാട്ട്‌

തൃക്കാക്കരയിൽ എൽഡിഎഫ് വിരുദ്ധ ശക്തികൾ ഒന്നിച്ചു ; ജനവിധി ഭരണ വിരുദ്ധ വികാരമല്ല: ബൃന്ദ കാരാട്ട്‌

കോഴിക്കോട്‌: തൃക്കാക്കരയിലെ ജനവിധി ഭരണ വിരുദ്ധ വികാരമല്ലെന്ന് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. എൽഡിഎഫ് വിരുദ്ധ ശക്തികൾ തൃക്കാക്കരയിൽ ഒന്നിച്ചു. ട്വന്റി ...

അഭിഭാഷകനെ മര്‍ദ്ദിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിനിടെ അഭിഭാഷകർ കൂട്ടം ചേർന്ന് മർദ്ദിച്ചു

അഭിഭാഷകനെ മര്‍ദ്ദിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിനിടെ അഭിഭാഷകർ കൂട്ടം ചേർന്ന് മർദ്ദിച്ചു

എറണാകുളം: കൊച്ചിയിൽ അഭിഭാഷകനെ മർദ്ദിച്ച കേസിലെ പ്രതിയെ ജില്ല കോടതിയിൽ ഹാജരാക്കുന്നതിനിടെ അഭിഭാഷകർ കൂട്ടം ചേർന്ന് മർദ്ദിച്ചു. തടയാൻ ശ്രമിച്ച പൊലീസിനെ അഭിഭാഷകർ കയ്യേറ്റം ചെയ്തു. പൊലീസ് ...

ജലവിഭവ വകുപ്പിനെതിരായ മുഹമ്മദ് റിയാസിൻ്റെ വിമര്‍ശനം സത്യമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ജലവിഭവ വകുപ്പിനെതിരായ മുഹമ്മദ് റിയാസിൻ്റെ വിമര്‍ശനം സത്യമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: ജലവിഭവവകുപ്പ് റോ‍‍ഡുകൾ കുത്തിപ്പൊളിക്കുന്നത് മൂലം പൊതുമരാമത്ത് വകുപ്പിന് പഴി കേൾക്കേണ്ടി വരുന്നുവെന്ന മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രസ്താവന അംഗീകരിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ...

വഴിയെച്ചൊല്ലിയുള്ള തർക്കം ; എറണാകുളത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തു , ആരോപണം നിഷേധിച്ച് പഞ്ചായത്ത് അധികൃതർ

വഴിയെച്ചൊല്ലിയുള്ള തർക്കം ; എറണാകുളത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തു , ആരോപണം നിഷേധിച്ച് പഞ്ചായത്ത് അധികൃതർ

കൊച്ചി: എറണാകുളം മുളവുകാട് വഴിയെച്ചൊല്ലിയുള്ള തർക്കത്തിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു. ഹൈക്കോടതി ഉത്തരവ് മറികടന്ന് പഞ്ചായത്ത് അധികൃതർ ഭൂമി കയ്യേറുന്നുവെന്ന് ആരോപിച്ച് കുറിപ്പ് എഴുതി വച്ചായിരുന്നു വീട്ടമ്മയുടെ ...

കുവൈത്ത് തുറമുഖം വഴി വന്‍ മയക്കുമരുന്ന് കടത്ത് ; പിടികൂടിയത് 50 ലക്ഷം ലഹരി ഗുളികകള്‍

കുവൈത്ത് തുറമുഖം വഴി വന്‍ മയക്കുമരുന്ന് കടത്ത് ; പിടികൂടിയത് 50 ലക്ഷം ലഹരി ഗുളികകള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ തുറമുഖം വഴി ലഹരിമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. മൂന്ന് കണ്ടെയ്നറുകളില്‍ നിന്നായി 50 ലക്ഷം കാപ്റ്റഗണ്‍ ഗുളികകളാണ് പിടികൂടിയത്. ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ ...

വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം; മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം; മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലയച്ചു. ഹാഇലിലുണ്ടായ അപകടത്തിൽ മരിച്ച തിരുവനന്തപുരം ചെറിയതുറ സ്വദേശിയും ഹാഇലിലെ റൊട്ടി കമ്പനി ജീവനക്കാരനുമായ വിനോജ് ഗിൽബെർട്ട് ജോണിന്റെ ...

കൊച്ചിയിൽ പകപോക്കൽ കൊലപാതകം : 61 കാരിയെ വെട്ടിക്കൊന്നു, പ്രതി കസ്റ്റഡിയിൽ

കൊച്ചിയിൽ പകപോക്കൽ കൊലപാതകം : 61 കാരിയെ വെട്ടിക്കൊന്നു, പ്രതി കസ്റ്റഡിയിൽ

കൊച്ചി: പള്ളുരുത്തിയാൽ 61കാരിയെ വെട്ടിക്കൊന്നു. കടയഭാഗം സ്വദേശി സരസ്വതിയാണ് കൊല്ലപ്പെട്ടത്. പ്രതികാര കൊലപാതകമെന്നാണ് സംശയം. കൊലപാതകവുമായി ബന്ധപ്പെട്ട് ജയൻ എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 2014ൽ ജയൻ്റെ ...

Page 6394 of 7798 1 6,393 6,394 6,395 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.