സിൽവർലൈനിനുള്ള തിരിച്ചടിയല്ല; തോൽവി പരിശോധിക്കും: രാജീവ്
കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പ് തോല്‍വി വിശദമായി പരിശോധിക്കുമെന്ന് മന്ത്രി പി.രാജീവ്. എല്‍ഡിഎഫിനെതിരെ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടു. പരാജയം സിൽവർ ലൈനിനുള്ള തിരിച്ചടിയായി കാണാനാവില്ല. ജനവിധി മാനിക്കുന്നുവെന്നും പി.രാജീവ് പറഞ്ഞു. ...










