പൊലീസിനോട് പറഞ്ഞതെല്ലാം സത്യമോ? ഹേനയുടെ കൊലപാതകത്തിൽ തെളിവ് തേടി ഭർത്താവിനെ സംഭവ സ്ഥലത്തെത്തിച്ചു
ചേർത്തല: മനോദൗർലഭ്യമുള്ള നവവധു ഹേന (42)യുടെ കൊലപാതകം നടന്ന വീട്ടിൽ ഭർത്താവ് അപ്പുക്കുട്ടനെ എത്തിച്ചു തെളിവെടുത്തു. തെളിവെടുപ്പു പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ ഇയാളെ 15 ദിവസത്തേക്ക് റിമാൻഡ് ...










