പിണറായിക്കുള്ള തിരിച്ചടി ; വര്‍ഗീയതയെ താലോലിച്ചതിനുള്ള ശിക്ഷയെന്ന് ഡിസിസി
കൊച്ചി : തൃക്കാക്കരയിൽ യുഡിഎഫിന്‍റെ തേരോട്ടം തുടരവേ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡിസിസി. പിണറായിക്കുള്ള തിരിച്ചടിയാണ് തൃക്കാക്കരയിലേതെന്ന് ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പറഞ്ഞു. വര്‍ഗീയതയെ താലോലിച്ചതിനുള്ള ശിക്ഷയെന്നും പ്രതികരണം. ...









