ഗാംഗുലിയുടെ രാജി വാർത്തകൾ തള്ളി ബി.സി.സി.ഐ സെക്രട്ടറി
ന്യൂഡൽഹി: ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയുടെ രാജി അഭ്യൂഹങ്ങൾക്കിടെ വിശദീകരണവുമായി സെക്രട്ടറി ജെയ് ഷാ. ഗാംഗുലി അധ്യക്ഷ സ്ഥാനം രാജിവെച്ചിട്ടില്ലെന്ന് അദ്ദേഹം വാർത്ത ഏജൻസിയോട് പറഞ്ഞു. ജീവിതത്തിൽ ...










