മുല്ലപ്പെരിയാറിൽ നിന്ന് കൃഷിക്കായി തമിഴ്നാട് വെള്ളം കൊണ്ടുപോയിത്തുടങ്ങി

മുല്ലപ്പെരിയാറിൽ നിന്ന് കൃഷിക്കായി തമിഴ്നാട് വെള്ളം കൊണ്ടുപോയിത്തുടങ്ങി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കൃഷിക്കായി തമിഴ്നാട് വെള്ളം കൊണ്ടുപോയിത്തുങ്ങി. കാലവർഷം തുടങ്ങുന്നതിന് മുൻപ് തന്നെ 132 അടിക്കു മുകളിലാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. മുല്ലപ്പെരിയാർ വെള്ളം സംഭരിക്കുന്ന ...

എയർപോർട്ടിലെ അറസ്റ്റ് ആരെ കാണിക്കാൻ?; വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമെന്ന് വിജയ് ബാബു; 9 മണിക്കൂര്‍ ചോദ്യംചെയ്തു

കൊച്ചി: ബലാത്സംഗക്കേസിൽ വിജയ് ബാബുവിന്റെ ബുധനാഴ്ചത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. ഒൻപത് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. വ്യാഴാഴ്ചയും ഹാജരാകണമെന്നു പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് വിജയ് ബാബു ...

സംപ്രേഷണ വിലക്ക്; മീഡിയ വണിനെ കാരണം അറിയിക്കേണ്ടതി​ല്ലെന്ന് വീണ്ടും കേന്ദ്രം

സംപ്രേഷണ വിലക്ക്; മീഡിയ വണിനെ കാരണം അറിയിക്കേണ്ടതി​ല്ലെന്ന് വീണ്ടും കേന്ദ്രം

ഡല്‍ഹി: സംപ്രേഷണ വിലക്കിന്‍റെ കാരണം മീഡിയവൺ ചാനലിനെ അറിയിക്കേണ്ടതില്ലെന്ന വാദം സുപ്രീംകോടതിയിൽ ആവർത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. സുപ്രിംകോടതിയിൽ കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച സത്യവാങ്മൂലം സമർപ്പിച്ചു. സത്യവാങ്മൂലത്തിൽ ആവർത്തിക്കുന്നത് ...

പോപ്പുലർ ഫ്രണ്ടിന്റെയും സംഘടനയുടെയും 33 അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു

പോപ്പുലർ ഫ്രണ്ടിന്റെയും സംഘടനയുടെയും 33 അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനയുടേതുമായി 33 ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മരവിപ്പിച്ചു. റീഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ ...

ചൈനയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത; 4 മരണം

ചൈനയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത; 4 മരണം

ബെയ്‌ജിങ്‌: ചൈനയിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 4 മരണം. 14 പേർക്ക് പരുക്കേറ്റു. പ്രാദേശിക സമയം വൈകിട്ട് അഞ്ച് മണിക്കാണ് ഭൂചലനമുണ്ടായത്. സിചുവാൻ ...

രാജ്യത്ത് 24 മണിക്കൂറിനിടെ 2745 കൊവിഡ് കേസുകൾ ; 2236 പേർക്ക് രോഗമുക്തി

രാജ്യത്ത് 24 മണിക്കൂറിനിടെ 2745 കൊവിഡ് കേസുകൾ ; 2236 പേർക്ക് രോഗമുക്തി

ദില്ലി: രാജ്യത്ത് 2745 പുതിയ കൊവിഡ് കേസുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,55,314 പരിശോധനകള്‍ നടത്തി. ഇതിലാണ് 2745 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ...

പെട്ടെന്നുള്ള ദേഷ്യം , ഭാര്യാപിതാവിനും ഭാര്യാസഹോദരനും നേരെ വെടിയുതിര്‍ത്ത് പൊലീസുകാരൻ, ഒരാൾ മരിച്ചു

പെട്ടെന്നുള്ള ദേഷ്യം , ഭാര്യാപിതാവിനും ഭാര്യാസഹോദരനും നേരെ വെടിയുതിര്‍ത്ത് പൊലീസുകാരൻ, ഒരാൾ മരിച്ചു

ബീഹാര്‍: പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ഭാര്യാപിതാവിനെയും ഭാര്യാസഹോദരനെയും വെടിവെച്ച് പൊലീസുകാരൻ. ബീഹാറിലെ മൻഗറിൽ ചൊവ്വാഴ്ചയാണ് ദേഷ്യത്തിന്റെ പുറത്ത് രണ്ടുപേരെ പൊലീസ് ഉദ്യോഗസ്ഥനായ സോനു കുമാര്‍ വെടിവെച്ചത്. സംഭവത്തിൽ ഭാര്യാപിതാവ് ...

സംസ്ഥാനത്ത് ഇന്നും കൊവിഡ് കേസുകളിൽ വൻ വർധന ; രോഗം സ്ഥിരീകരിച്ചത് 1370 പേർക്ക്, നാല് മരണം

സംസ്ഥാനത്ത് ഇന്നും കൊവിഡ് കേസുകളിൽ വൻ വർധന ; രോഗം സ്ഥിരീകരിച്ചത് 1370 പേർക്ക്, നാല് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൊവിഡ് കേസുകളിൽ വലിയ വർധന. ഇന്ന് മാത്രം കേരളത്തിൽ 1370 പേർക്ക് രോഗം സ്ഥിരീകരിച്ചു. നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ ...

റോഡപകടത്തിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി

റോഡപകടത്തിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി

റിയാദ്: ത്വാഇഫിനടുത്ത് അൽഖുർമയിൽ റോഡപകടത്തിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം മക്കയിൽ ഖബറടക്കി. അൽഖുർമയിൽ സ്വദേശിയുടെ വാഹനമിടിച്ച് മരിച്ച കൊല്ലം കിളികൊല്ലൂർ രണ്ടാംകുറ്റി സ്വദേശി നിയാസ് മുഹമ്മദിന്റെ ...

ചൂതാട്ടം നടത്തിയ 25 പ്രവാസികള്‍ ഒമാനില്‍ അറസ്റ്റില്‍

ഉടമ പുറത്തിറങ്ങിയ നേരത്ത് കാറുമായി കടന്നുകളഞ്ഞ യുവാവ് അറസ്റ്റില്‍

മസ്‍കത്ത്: ഒമാനില്‍ കാര്‍ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു. സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം. വാഹനം നിര്‍ത്തിയിട്ട ശേഷം എഞ്ചിന്‍ ഓഫാക്കാതെ ഉടമ പുറത്തിറങ്ങിയപ്പോഴായിരുന്നു ...

Page 6425 of 7798 1 6,424 6,425 6,426 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.