നടിയെ ആക്രമിച്ച കേസ് തിരഞ്ഞെടുപ്പിൽ ചർച്ചയായതിൽ തെറ്റില്ല: ലാൽ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് തൃക്കാക്കര തിരഞ്ഞെടുപ്പിൽ വലിച്ചിഴച്ചത് അനാവശ്യമായി തോന്നുന്നില്ലെന്ന് സംവിധായകനും നടനുമായ ലാൽ. ഇത് നാട്ടിൽ നടക്കുന്ന പ്രശ്നമാണ്. മോശമാണെങ്കിലും നല്ലതാണെങ്കിലും പറയേണ്ടത് ആവശ്യമാണ്. ...










