അതിജീവിത തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ? ചോദ്യവുമായി സിദ്ദിഖ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിത തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോയെന്ന ചോദ്യവുമായി നടൻ സിദ്ദിഖ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പു വേളയില്‍ നടിയെ ആക്രമിച്ച കേസ് ചർച്ചയായതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് സിദ്ദിഖ് ഇങ്ങനെ ...










