നേപ്പാളിൽ തകര്‍ന്ന് വീണ വിമാനത്തിൽ ഇന്ത്യക്കാരും, ഒരു കുടുംബത്തിലെ നാല് പേര്‍

നേപ്പാളിൽ തകര്‍ന്ന് വീണ വിമാനത്തിൽ ഇന്ത്യക്കാരും, ഒരു കുടുംബത്തിലെ നാല് പേര്‍

ദില്ലി: നേപ്പാളിൽ തകര്‍ന്ന് വീണ താര എയർസിന്‍റെ 9 എൻഎഇടി വിമാനത്തിലുണ്ടായിരുന്നവരിൽ നാല് പേർ ഇന്ത്യക്കാർ. 22 യാത്രക്കാരിൽ അശോക് ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, ...

പി സി ജോർജിനെ ക്രൈസ്‌തവരുടെ പ്രതിനിധിയായി കാണാനാകില്ല : യൂഹാനോൻ മാർ മിലിത്തിയോസ്

പി സി ജോർജിനെ ക്രൈസ്‌തവരുടെ പ്രതിനിധിയായി കാണാനാകില്ല : യൂഹാനോൻ മാർ മിലിത്തിയോസ്

തൃശൂർ : പി സി ജോർജിനെ ക്രൈസ്‌തവരുടെ പ്രതിനിധിയായി കാണാനാകില്ലെന്ന് ഓർത്തഡോക്‌സ്‌ സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു. ക്രിസ്‌ത്യാനികളുടെ കാര്യം നോക്കാൻ ജോർജിനെ ...

തൃക്കാക്കരയുടെ 4 വർഷങ്ങൾ നഷ്‌ട‌മാക്കരുത്‌ : മന്ത്രി പി രാജീവ്‌

തൃക്കാക്കരയുടെ 4 വർഷങ്ങൾ നഷ്‌ട‌മാക്കരുത്‌ : മന്ത്രി പി രാജീവ്‌

തൃക്കാക്കര : നെല്ലും പതിരും പോലെ തൃക്കാക്കരയ്‌ക്കിപ്പോൾ കാര്യങ്ങൾ വ്യക്തമാണെന്ന്‌ മന്ത്രി പി രാജീവ്‌. എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോസഫിന്റെ റോഡ്‌ ഷോ കാക്കനാട്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ...

ഒഴുക്കില്‍പ്പെട്ട് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

ഒഴുക്കില്‍പ്പെട്ട് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

പത്തനാംപുരം: പത്തനാപുരത്ത് സെല്‍ഫി എടുക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ അപര്‍ണ്ണയുടെ മൃതദേഹം കണ്ടെത്തി. പട്ടാഴി പൂക്കുന്നിമല കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൗണ്ട് താബോര്‍ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.അപകടം ...

‘അറവുശാലയിലെ പോത്തിന്‍റെ കരച്ചിലാണ് ജോര്‍ജിന്‍റേത്, വർഗീയവിഷം തുപ്പിയാൽ അകത്തു കിടക്കും’; വി ശിവന്‍കുട്ടി

‘അറവുശാലയിലെ പോത്തിന്‍റെ കരച്ചിലാണ് ജോര്‍ജിന്‍റേത്, വർഗീയവിഷം തുപ്പിയാൽ അകത്തു കിടക്കും’; വി ശിവന്‍കുട്ടി

തിരുവനന്തപുരം: പിസി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തൃക്കാക്കരയില്‍ എന്‍ഡിഎ പ്രചരണത്തിനെത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജോര്‍ജ് നടത്തിയ പ്രതികരണത്തിന് പിന്നാലെയാണ് മന്ത്രി വിമര്‍ശനവുമായി ...

നേപ്പാളില്‍ കാണാതായ വിമാനം കണ്ടെത്തി ;  സ്ഥിതി എന്തെന്ന് വ്യക്തമല്ല, താര എയർലൈൻസ് തകർന്നു വീണെന്ന് സ്ഥിരീകരണം

നേപ്പാളില്‍ കാണാതായ വിമാനം കണ്ടെത്തി ; സ്ഥിതി എന്തെന്ന് വ്യക്തമല്ല, താര എയർലൈൻസ് തകർന്നു വീണെന്ന് സ്ഥിരീകരണം

കാഠ്മണ്ഡു: നേപ്പാളിൽ കാണാതായ താര എയർസിന്‍റെ യാത്രാ വിമാനം തകര്‍ന്നുവീണെന്ന് സൂചന. വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഗ്രാമീണര്‍ സൈന്യത്തെ അറിയിച്ചു. സംഭവ സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ നീങ്ങുന്നുവെന്ന് സൈനിക ...

ഇന്ത്യക്കാരുടെ വംശശുദ്ധി പഠിക്കാൻ കേന്ദ്ര സാംസ്കാരിക മന്ത്രാലയം

ഇന്ത്യക്കാരുടെ വംശശുദ്ധി പഠിക്കാൻ കേന്ദ്ര സാംസ്കാരിക മന്ത്രാലയം

ദില്ലി: രാജ്യത്തെ ജനങ്ങളുടെ വംശശുദ്ധി കണ്ടെത്താൻ ഡിഎൻഎ പഠനം നടത്താൻ സാംസ്കാരിക മന്ത്രാലയത്തിന്റെ നീക്കം. ഇന്ത്യക്കാരുടെ ജനിതക ചരിത്രം സ്ഥാപിക്കുന്നതിനും വംശശുദ്ധി കണ്ടെത്തുന്നതിനും നടപടികൾ തുടങ്ങിയതായി സാംസ്കാരിക ...

വെസ്റ്റ് നൈൽ പനി ബാധിച്ച് മരണം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

വെസ്റ്റ് നൈൽ പനി ബാധിച്ച് മരണം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

പത്തനംതിട്ട : വെസ്റ്റ് നൈൽ പനി ബാധിച്ച് തൃശൂരിൽ ഒരാൾ മരിച്ചതിനു പിന്നാലെ, ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നു വ്യക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോർജ്. ഡെങ്കി, സിക പോലെയുള്ള ...

കള്ളനോട്ടുകളുടെ എണ്ണം കൂടിയെന്ന് ആർബിഐ ; നോട്ടുനിരോധനത്തിൽ കേന്ദ്രത്തിനെതിരെ കോൺഗ്രസ്

കള്ളനോട്ടുകളുടെ എണ്ണം കൂടിയെന്ന് ആർബിഐ ; നോട്ടുനിരോധനത്തിൽ കേന്ദ്രത്തിനെതിരെ കോൺഗ്രസ്

ന്യൂഡൽഹി : രാജ്യത്ത് കള്ളനോട്ടുകളുടെ എണ്ണത്തിൽ വർധനവുണ്ടായെന്ന റിസവർ ബാങ്ക് (ആർബിഐ) റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ, കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസും തൃണമൂൽ കോൺഗ്രസും (ടിഎംസി) രംഗത്ത്. ...

തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത: ആധാർ മുന്നറിയിപ്പ് പിൻവലിച്ച് ഐടി മന്ത്രാലയം

തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത: ആധാർ മുന്നറിയിപ്പ് പിൻവലിച്ച് ഐടി മന്ത്രാലയം

ന്യൂഡൽഹി : ആധാർ കാർഡിന്റെ പകർപ്പ് കൈമാറുന്നതു സംബന്ധിച്ച് പുറത്തിറക്കിയ മുന്നറിയിപ്പു പിൻവലിച്ച് കേന്ദ്ര ഐടി മന്ത്രാലയം. മുന്നറിയിപ്പ് തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഐടി മന്ത്രാലയത്തിന്റെ നടപടി. ...

Page 6447 of 7798 1 6,446 6,447 6,448 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.