വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം ; മനേക ഗാന്ധിക്കെതിരെ എകെ ശശീന്ദ്രൻ
കോഴിക്കോട് : കാട്ടുപന്നികളെ വെടിവയ്ക്കാനുളള കേരളാ സർക്കാരിന്റെ അനുമതിയിൽ മനേക ഗാന്ധിയുടെ വിമർശനത്തിനെതിരെ വനംമന്ത്രി എകെ ശശീന്ദ്രൻ. വസ്തുത മനസിലാകാതെയാണ് മനേക ഗാന്ധിയുടെ പ്രതികരണമെന്ന് ശശീന്ദ്രൻ വിമർശിച്ചു. ...










