‘ വനിത സംവരണ ബിൽ നടപ്പിലാക്കണം ‘ ; രാജ്യത്തെ വനിത സാമാജികരുടെ ദേശീയ സമ്മേളനത്തിൽ പ്രമേയം പാസാക്കി
തിരുവനന്തപുരം: രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം പിന്നിടുമ്പോഴും വനിതകള്‍ക്ക് രാഷ്ട്രീയ ഭരണ നേതൃത്വത്തില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്ത സാഹചര്യമാണുള്ളത് . വനിത സംവരണ ബില്‍ 1996 ...










