ശിവലിംഗം കണ്ടെത്തിയെന്നത് അഭ്യൂഹമെന്ന് മസ്ജിദ് കമ്മിറ്റി ; ഗ്യാൻവാപി മസ്ജിദ് കേസിൽ വാദം കേൾക്കൽ ഇന്നും തുടരും
വാരാണസി : ഗ്യാൻവാപി മസ്ജിദ് കേസിൽ വാരാണസി ജില്ലാ കോടതിയിലെ വാദം കേൾക്കൽ ഇന്നും തുടരും. ഹിന്ദുസ്ത്രീകളുടെ അപേക്ഷ കേൾക്കാൻ കോടതിക്ക് അധികാരമില്ലെന്ന് 1991ലെ ആരാധനാലയ സംരക്ഷണ ...










