പ്രിയങ്ക ചോപ്രയുമായി താരതമ്യം ; കാര്യമായിട്ടാണോ എന്ന് ഹിന ഖാൻ
തന്റെ കാൻ ഫിലിം ഫെസ്റ്റിവല്‍ റെഡ്കാർപറ്റ് ലുക്കിനെ പ്രിയങ്ക ചോപ്രയുടേതുമായി താരതമ്യം ചെയ്യുന്നതില്‍ മറുപടിയുമായി നടി ഹിന ഖാൻ. പ്രിയങ്കയുമായാണോ തന്നെ താരതമ്യം ചെയ്യുന്നതെന്ന ഹിനയുടെ പ്രതികരണം ...










