‘ക്രീം ബണ്ണി’ൽ ക്രീം കുറവ്; വൈക്കത്ത് ബേക്കറി ഉടമയെയും കുടുംബത്തെയും മർദ്ദിച്ച് യുവാക്കൾ

‘ക്രീം ബണ്ണി’ൽ ക്രീം കുറവ്; വൈക്കത്ത് ബേക്കറി ഉടമയെയും കുടുംബത്തെയും മർദ്ദിച്ച് യുവാക്കൾ

വൈക്കം : ക്രീം ബണ്ണിൽ ക്രീം കുറവെന്ന് ആരോപിച്ച് യുവാക്കൾ ബേക്കറി ഉടമയെയും കുടുംബത്തെയും ആക്രമിച്ചതായി പരാതി. വൈക്കം താലൂക്ക് ആശുപത്രിയുടെ പുതിയ ഗേറ്റിനു സമീപം പ്രവർത്തിക്കുന്ന ...

ഗവർണർക്ക് പകരം സർവ്വകലാശാല ചാൻസലറായി മുഖ്യമന്ത്രി ; നിർണായക നിയമഭേദഗതിക്കൊരുങ്ങി ബംഗാൾ സർക്കാർ

ഗവർണർക്ക് പകരം സർവ്വകലാശാല ചാൻസലറായി മുഖ്യമന്ത്രി ; നിർണായക നിയമഭേദഗതിക്കൊരുങ്ങി ബംഗാൾ സർക്കാർ

കൊൽക്കത്ത : ഗവർണർക്ക് പകരം മുഖ്യമന്ത്രിയെ സർവ്വകലാശാലകളുടെ വൈസ് ചാൻസലറായി നിയമിക്കാൻ പശ്ചിമബംഗാൾ. ഇതിനായുള്ള നിയമഭേദഗതി ഉടൻ നിയമസഭയിൽ കൊണ്ടു വരും. ഗവർണർക്ക് പകരം മുഖ്യമന്ത്രി മമത ...

ഉക്രൈനും റഷ്യയും മാത്രമല്ല ഇന്ത്യയും ഇനി ഈജിപ്തിന് ഗോതമ്പ് നൽകും

ഗോതമ്പ് കിട്ടാനില്ല ; ഇന്ത്യയോട് അഭ്യർത്ഥിച്ച് യുഎഇയും ഒമാനും ഉൾപ്പടെ 4 രാജ്യങ്ങൾ

ദില്ലി : ഗോതമ്പ് കയറ്റുമതി നിരോധനത്തിൽ (Wheat export ban)ഇളവ് നൽകണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ച്  യുഎഇയും ഒമാനും ഉൾപ്പടെയുള്ള നാല് രരാജ്യങ്ങൾ. ആഭ്യന്തര വിപണിയിൽ കുതിച്ചുയരുന്ന ഗോതമ്പ് ...

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ലൈം​ഗീക തൊഴിലാളികൾക്കെതിരെ ക്രിമിനൽ നടപടികൾ പാടില്ലെന്ന നിർദേശത്തിൽ സർക്കാർ നിലപാട് തേടി സുപ്രീംകോടതി

ദില്ലി : ലൈംഗിക തൊഴിലാളികൾക്കെതിരായി ക്രിമിനൽ നടപടികൾ പാടില്ലെന്നതടക്കം സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ നാല് ശുപാർശകളിൽ കോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടി. ലൈെംഗിക തൊഴിലാളികളോട് പൊലീസ് ...

സ്വർണ്ണക്കടത്ത് ; കരിപ്പൂരിൽ പിടിയിലായ വിമാന ജീവനക്കാരൻ 6 തവണ സ്വർണ്ണം കടത്തിയെന്ന് മൊഴി

സ്വർണ്ണക്കടത്ത് ; കരിപ്പൂരിൽ പിടിയിലായ വിമാന ജീവനക്കാരൻ 6 തവണ സ്വർണ്ണം കടത്തിയെന്ന് മൊഴി

മലപ്പുറം : കരിപ്പൂരിൽ പിടിയിലായ വിമാന ജീവനക്കാരൻ ആറ് തവണ സ്വർണ്ണം കടത്തിയെന്ന് മൊഴി. ആറ് തവണയായി 8.5 കിലോ സ്വർണ്ണമാണ് ഇയാള്‍ കടത്തിയത്. കടത്തിയുടെ സ്വർണ്ണത്തിന്‍റെ ...

അതിതീവ്ര ന്യൂന മർദ്ദം അസാനി ചുഴലികാറ്റായി മാറും ; കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ 11 ജില്ലകളിൽ ഇടി, മഴയ്ക്ക് സാധ്യത ; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ 11 ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, ...

കോട്ടയത്ത് വൻ ക‌ഞ്ചാവ് വേട്ട ; രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കോട്ടയത്ത് വൻ ക‌ഞ്ചാവ് വേട്ട ; രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കോട്ടയം : പാലാ പൂവരണിയിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച രണ്ടുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മീനച്ചിൽ കുളിർപ്ലാക്കൽ ജോയ്സ് (35) ആണ് ബുധനാഴ്ച അർദ്ധരാത്രിയോടെ പിടിയിലായത്. വീട് ...

യുവനടിയെ പീഡിപ്പിച്ച കേസ് ; വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യ ഹർജി നാളത്തേക്ക് മാറ്റി

യുവനടിയെ പീഡിപ്പിച്ച കേസ് ; വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യ ഹർജി നാളത്തേക്ക് മാറ്റി

കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യ ഹർജി നാളത്തേക്ക് മാറ്റി. വിജയ് ബാബു നാട്ടിലെത്തിയ ശേഷം തുടർ നടപടികൾ എടുത്താൽ പോരേയെന്ന് ...

തെരഞ്ഞെടുപ്പ് തോൽവി ; നവ്‌ജ്യോത് സിംഗ് സിദ്ദു രാജിവച്ചു

നവ്ജ്യോത് സിംഗ് സിദ്ദു ഇനി ജയിലഴിക്കുള്ളിലെ ക്ലർക്ക് ; പുതിയ ജോലിയിൽ ദിവസവേതനം 30 മുതൽ 90 രൂപ വരെ

പട്യാല : ജയിൽ ശിക്ഷ നേരിടുന്ന മുൻ കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദു ജയിലിൽ ക്ലർക്ക്. ശിക്ഷ അനുഭവിക്കാൻ പാർപ്പിച്ചിരിക്കുന്ന പട്യാല സെൻട്രൽ ജയിലിലെ ക്ലർക്കായാണ് ...

ആർക്കാകും 75 ലക്ഷം ; വിൻ വിൻ W 656 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കാരുണ്യ പ്ലസ് KN – 422 ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് (Karunya Plus) KN -422 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ...

Page 6471 of 7798 1 6,470 6,471 6,472 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.