അർച്ചന കവിയുടെ ആരോപണം ; ആഭ്യന്തര അന്വേഷണം നടത്തിയെന്ന് കൊച്ചി പോലീസ് കമ്മീഷണർ
കൊച്ചി : പോലീസിനെതിരായ നടി അർച്ചന കവിയുടെ ആരോപണം ആഭ്യന്തര അന്വേഷണം നടത്തിയെന്ന് കൊച്ചി പോലീസ് കമ്മീഷണർ. പോലീസുദ്യോഗസ്ഥന്‍റെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടുണ്ട്. ഫോർട്ട് കൊച്ചി എസ്എച്ച്ഒക്കെതിരെ ...










