പെരിന്തല്‍മണ്ണയില്‍ കൊല്ലപ്പെട്ട പ്രവാസിയുടെ പക്കൽ കൊടുത്തയച്ചത് ഒരു കിലോയോളം സ്വർണ്ണം ; പ്രതിയുടെ മൊഴി പുറത്ത്
മലപ്പുറം : വിദേശത്ത് നിന്നും ഒരു കിലോയോളം സ്വർണ്ണമാണ് പെരിന്തല്‍മണ്ണയില്‍ ക്രൂര മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട കാരിയർ അബ്ദുൽ ജലീലിന്റെ പക്കൽ കൊടുത്തയച്ചതെന്ന് കേസിൽ അറസ്റ്റിലായ മുഖ്യപ്രതി യഹിയയുടെ മൊഴി. ...










